ചേമഞ്ചേരി പൂക്കാട് വൈലേരിതിങ്കല് കുഞ്ഞായൻകുട്ടി അന്തരിച്ചു



ചേമഞ്ചേരി: പൂക്കാട് വൈലേരിതിങ്കല് കുഞ്ഞായൻകുട്ടി (കുട്ടിക്ക) അന്തരിച്ചു.എൺപത്തിയെട്ടു വയസ്സായിരുന്നു. പഴയകാല മരക്കച്ചവടക്കാരൻ ആയിരുന്നു.

ഭാര്യ: ചാമക്കാടത്ത് ഇമ്പിച്ചാമിന. മകൾ: ശാഹിന. മരുമകൻ: ലത്തീഫ്.
സഹോദരങ്ങൾ: അബ്ദുള്ള, പാത്തുമ്മെയ്, ഇമ്പിച്ചാമിന, നബിസ, പരേതരായ മുഹമ്മദ്, കാദർ, ഹലീമ, ഇമ്പിച്ചായിഷ
കബറടക്കം ബുധനാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് പൂക്കാട് ജുമാഅത്ത് പള്ളി.