Tag: POCSO

Total 93 Posts

ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; എകരൂല്‍ സ്വദേശിയായ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി സ്‌പെഷ്യല്‍ കോടതി

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. എകരൂല്‍ സ്വദേശി പൂച്ചപ്പള്ളി ബാബുവിനെ (51) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ച ശിക്ഷ.

അത്തോളിയിൽ വിദ്യാർഥികൾക്ക് മുൻപിൽ നഗ്നത പ്രദർശനമെന്ന ആരോപണം; പോക്‌സോ കേസിൽ പെട്ട അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

അത്തോളി: സ്കൂളിൽ വിദ്യാർഥികൾക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയെന്ന അധ്യാപകന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. സ്കൂളിലെ ഹിന്ദി അധ്യാപകനായ വി.കെ ദിലീപിന്റെ ജാമ്യാപേക്ഷയാണ് സെഷൻസ് കോടതിയിൽ നിന്നാണ് തള്ളി തള്ളിയതെന്ന് അത്തോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ജൂലൈ പതിമൂന്നാം തീയതിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. സ്കൂളിൽ വച്ച് വിദ്യാർഥികൾക്കു മുന്നിൽ

സോഷ്യൽ മീഡിയ വഴി പ്രണയം, ഒടുവിൽ ഒന്നിച്ച് നാടുവിടാൻ തീരുമാനം; നടുവണ്ണൂർ സ്വദേശിനിയായ പതിനേഴുകാരിക്കൊപ്പം നാടുവിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

നടുവണ്ണൂർ: പതിനേഴുകാരിക്കൊപ്പം നാടുവിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂർ സ്വദേശിനിക്കൊപ്പം നാടുവിടാൻ ശ്രമിച്ച 29 കാരനായ ഷെമിമുദ്ദീനെയാണ് അത്തോളി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാന്റിൽ വച്ച് നാട്ടുകാർ തടഞ്ഞ് വച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ പി.കെ.ജിതേഷാണ് ഷെമിമുദ്ദീനെ

പോക്‌സോ കേസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് പറഞ്ഞ് ബോധ്യപ്പെടുത്തി: ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയത് ഏറെ ദു:ഖിതയായി; ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി

എലത്തൂര്‍: ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി. കേസില്‍ പിടിയിലായ സുബിന്റെ അമ്മ പുറക്കാട്ടിരി കളപ്പുരക്കണ്ടി ജലജയായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സുബിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തതിനാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് ജലജയുമായി സംസാരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയ ജലജ ഏറെ ദു:ഖിതയായിരുന്നു. മകന്റെ കൂട്ടുകെട്ടിനെക്കുറിച്ചും ഭാവിയെക്കുറിച്ചും

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പേരാമ്പ്ര സ്വദേശിയായ അന്‍പത്തിരണ്ടുകാരന്‍ അറസ്റ്റില്‍

പേരാമ്പ്ര: പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയായ രവീന്ദ്രന്‍ (52) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രതിയെ കോഴിക്കോട് പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹജരാക്കിയ ശേഷം റിമാന്റ് ചെയ്തു. summery: one man arrested in pocso case

ടി.സി വാങ്ങാന്‍ പോയ പുറക്കാട്ടിരി സ്വദേശിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ലഹരി നല്‍കി, പദ്ധതിയിട്ടത് ഉത്തരേന്ത്യയിലേക്ക് കടത്താന്‍; പിടിയിലായ അബ്ദുള്‍ നാസര്‍ പെണ്‍കുട്ടികളെ ലഹരിക്കടിമകളാക്കി പെണ്‍വാണിഭ സംഘത്തിന് കൈമാറുന്നയാളെന്ന് എലത്തൂര്‍ പോലീസ്

അത്തോളി: ടി സി വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ പുറക്കാട്ടേരി സ്വദേശിയായ പതിനാറുകാരിയെ കാണാതായ സംഭവത്തിൽ അറസ്റ്റിലായ അബ്ദുൾ നാസർ സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നയാളാണെന്ന് പോലീസ്. പെൺകുട്ടികളെ ലഹരിക്കടിമകളാക്കി പെൺവാണിഭ സംഘത്തിന് കൈമാറുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു. സംഭവ ദിവസം ഇയാളുടെ കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടി വീട്ടിലേക്ക് അവസാനമായി വിളിച്ച ഫോൺ

പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കൊയിലാണ്ടി: പതിമൂന്ന് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തടവിന് പുറമെ ഒന്നേകാൽ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പൂനത്ത്‌ സ്വദേശി പാലവള്ളികുന്നുമ്മൽ വീട്ടിൽ മാധവനാണ് (58) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ

വിമാനത്തിൽ വച്ച് പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ  പോക്സോ കേസ്

കണ്ണൂർ: വിമാനത്തിനുള്ളിൽ 15കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാബിൻ ക്രൂവിനെതിരെ പൊലീസ് കേസെടുത്തു. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പീഡന ശ്രമം നടന്നത്. വിമാനത്തിലെ ക്യാബിൻ ക്രൂവായ പ്രസാദാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതി. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം

കണ്ണൂരില്‍ പോക്‌സോ കേസില്‍ മദ്രസാ അധ്യാപകനും സീനിയര്‍ വിദ്യാര്‍ഥിയും അറസ്റ്റില്‍; വിദ്യാര്‍ഥി അറസ്റ്റിലായത് കൊയിലാണ്ടിയില്‍ വെച്ച്

കൊയിലാണ്ടി: പോക്‌സോ കേസ് പ്രതിയായ മദ്രസാ സീനിയര്‍ വിദ്യാര്‍ഥി കൊയിലാണ്ടിയില്‍ അറസ്റ്റില്‍. കാസര്‍കോട് ഉപ്പള സ്വദേശി ബിലാലാണ് പിടിയിലായത്. കണ്ണൂര്‍ പാനൂരില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ബിലാല്‍ അറസ്റ്റിലായത്. ബിലാലിനു പുറമേ മദ്രസാ അധ്യാപക മട്ടന്നൂര്‍ ചാവശ്ശേരി അബ്ദുല്‍ റഷീദും ഈ കേസില്‍ പ്രതിയാണ്. റഷീദിനെ തലശേരിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ഇരുവരെയും തലശേരി

ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് കല്‍പ്പത്തൂര്‍ സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊയിലാണ്ടി: ബന്ധുവായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ കല്‍പ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. രാമല്ലൂരില്‍ താമസിക്കുന്ന കോഴിക്കുന്നത്ത് ചാലില്‍ വിനോദനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കൊയിലാണ്ടി വനിതാ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയകുമാരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്‌ക്കൂള്‍ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടര്‍ന്നാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. കൊയിലാണ്ടി