പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പേരാമ്പ്ര സ്വദേശിയായ അന്‍പത്തിരണ്ടുകാരന്‍ അറസ്റ്റില്‍


പേരാമ്പ്ര: പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയായ രവീന്ദ്രന്‍ (52) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പ്രതിയെ കോഴിക്കോട് പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

summery: one man arrested in pocso case