Tag: POCSO
ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; പോക്‌സോ കേസില്‍ പെരുവട്ടൂര്‍ സ്വദേശിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും
കൊയിലാണ്ടി: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെരുവട്ടൂര്‍ സ്വദേശിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. പുനത്തില്‍ മീത്തല്‍ വീട്ടില്‍ സുനില്‍ കുമാര്‍ (57)നെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. 2021 ല്‍
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ പൊലീസിന്റെ വലയില്‍; പോക്‌സോ കേസ് പ്രതിയായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞ ഇരിങ്ങത്ത് സ്വദേശി നാലുവര്‍ഷത്തിനുശേഷം അറസ്റ്റില്‍
പയ്യോളി: പോക്‌സോ കേസ് നാലുവര്‍ഷത്തിനുശേഷം പയ്യോളി പൊലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് നാഗത്ത് വീട്ടില്‍ അഭിലാഷ് (37) ആണ് പിടിയിലായത്. 2019ല്‍ പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ വിദേശത്ത് ഒളിവിലായിരുന്നു. ജൂണ്‍ 11ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍വെച്ച് ഇയാളെ പയ്യോളി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വടകര എ.എസ്.പിയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ
താമരശ്ശേരിയില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍ കഴിയവെ ഈങ്ങാപ്പുഴ സ്വദേശിയ്‌ക്കെതിരെ വീണ്ടും പോക്‌സോ കേസ്; നടപടി ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍ കഴിയവെ ഈങ്ങാപ്പുഴ സ്വദേശിയ്‌ക്കെതിരെ വീണ്ടും പോക്‌സോ കേസ്. താമരശ്ശേരിയില്‍ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ഈങ്ങാപ്പുഴ എലോക്കര നാലകത്ത് അഷറഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. പത്തുവയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിനാണ് അഷ്‌റിഫിനെ താമരശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തത്. അഷ്‌റഫിന്റെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ചിങ്ങപുരം സ്വദേശി അറസ്റ്റില്‍
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചിങ്ങപുരം സ്വദേശി അറസ്റ്റില്‍. സി.പി.എം ചിങ്ങപുരം ബ്രാഞ്ച് മെമ്പറായ കിഴക്കെ കുനി ബീജിഷ് (38) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പതിനഞ്ചുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ചു; ഇരുപത്തിമൂന്നുകാരനെ കൊയിലാണ്ടി കോടതി റിമാന്‍ഡ് ചെയ്തു
വടകര: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടവത്തൂര്‍ കല്ലന്‍ തൊടി കുറുമ്പേരി അശ്വന്ത് (23) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എടച്ചേരി എസ്.ഐ സുധീര്‍ കല്ലനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പതിനാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ഇരുപത്തിരണ്ടുകാരന് ഇരുപതുവര്‍ഷം തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സെപ്ഷ്യല്‍ കോടതി
കൊയിലാണ്ടി: പതിന്നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ഇരുപതുവര്‍ഷം കഠിനതടവും എഴുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ഇയ്യാട് എളേട്ടില്‍ വീട്ടില്‍ നിജിനെ (22) ആണ് ശിക്ഷിക്കപ്പെട്ടത്. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.സുഹൈബ് ശിക്ഷവിധിച്ചത്. തലക്കുളത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഫെയ്സ്ബുക്കില്‍
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്: പേരാമ്പ്ര സ്വദേശിക്ക് 24 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് നാദാപുരം കോടതി
നാദാപുരം: നാലു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ മധ്യ വയസ്‌കന് 24 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കല്ലോട് കുരിയാടികുനിയില്‍ കുഞ്ഞമ്മദിനെ(56)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ (പോക്സോ) കോടതി ജഡ്ജ് എം സുഹൈബ് ശിക്ഷിച്ചത്. 2021 നവമ്പര്‍ 5നാണ് കേസിനാസ്പദമായ സംഭവം
തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ പോക്‌സോ തടവുകാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെ
തലശ്ശേരി: തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറളം സ്വദേശി പള്ളത്ത് കുഞ്ഞിരാമന്‍ (42) ആണ് മരിച്ചത്. പോക്സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇയാള്‍ ശനിയാഴ്ച്ച പുലര്‍ച്ചെ 1.45 ഓടെയാണ് സെല്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ജനല്‍ കമ്പിയില്‍ വസ്ത്രം ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ ആയിരുന്നു
പത്തുവയസുകാരനെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ കാപ്പാട്, തിരുവങ്ങൂര്‍ സ്വദേശികള്‍ക്ക് 16 വര്‍ഷവും 11 വര്‍ഷവുംവീതം കഠിന തടവ്
കൊയിലാണ്ടി: പത്തുവയസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കാപ്പാട്, തിരുവങ്ങൂര്‍ സ്വദേശികളായ യുവാക്കള്‍ക്ക് ശിക്ഷവിധിച്ച് കോടതി. കാപ്പാട് പുതിയ പുരയില്‍ ജവാദ്, തിരുവങ്ങൂര്‍ കാട്ടിലപീടികയിലെ പുതിയപുരയില്‍ അസ്‌കര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജവാദിന് പതിനാറ് വര്‍ഷം കഠിനതടവും 29,000രൂപ പിഴയും അസ്‌കറിന് 11 വര്‍ഷം കഠിനതടവും 23,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഇരുവരും
പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; പോക്‌സോ കേസില്‍ കോഴിക്കോട് സ്വദേശിയ്ക്ക് 33 വര്‍ഷം കഠിന തടവും പിഴയും
കോഴിക്കോട്: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ കക്കോടി സ്വദേശിയ്ക്ക് 33 വര്‍ഷം കഠിന തടവ്. ഒന്നാം പ്രതി കക്കോടി സ്വദേശി ഷാജി മുനീറിനാണ് പോക്‌സോ കേസില്‍ 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് 4 വര്‍ഷം കഠിന തടവും