Tag: pocso case
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പേരാമ്പ്ര സ്വദേശിയായ അന്‍പത്തിരണ്ടുകാരന്‍ അറസ്റ്റില്‍
പേരാമ്പ്ര: പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയായ രവീന്ദ്രന്‍ (52) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രതിയെ കോഴിക്കോട് പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹജരാക്കിയ ശേഷം റിമാന്റ് ചെയ്തു. summery: one man arrested in pocso case
പതിമൂന്നുകാരിയെ പീഢനത്തിനിരയാക്കി; ചേനോളിയിൽ വാടകക്ക് താമസിക്കുന്ന മിമിക്രി കലാകാരൻ പോക്സോ കേസിൽ അറസ്റ്റിൽ
പേരാമ്പ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴ ഷൈജു (41) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. സ്കൂൾ അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് പതിമൂന്നുകാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായത്. പഠനത്തിൽ താല്പര്യമില്ലാതെ ആയതിനെ തുടർന്ന് സ്കൂൾ ടീച്ചർ ചോദിച്ചപ്പോളാണ് കുട്ടി പീഢന വിവരം പറഞ്ഞത്. തുടർന്ന്
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡനം നടന്നത് സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. വിമുക്ത ഭടന്‍ കൂടിയായ മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തേഞ്ഞിപ്പാലത്തെ ഒരു സ്‌കൂളിലെ മൂന്ന്
പയ്യോളിയില്‍ പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
പയ്യോളി: പോക്‌സോ കേസില്‍ പയ്യോളിയില്‍ യുവാവ് അറസ്റ്റില്‍. പള്ളിക്കരയില്‍ താമസിക്കുന്ന പയ്യോളി മൂപ്പിച്ചതില്‍ കെ.പി. സുനീറിനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിനാണ് കേസ്. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യോളി ഇന്‍സ്‌പെക്ടര്‍ കെ.സി. സുഭാഷ്ബാബു, എസ്.ഐ. വി.പി. രാമകൃഷ്ണന്‍ എന്നിവരാണ് പ്രതിയെ