Tag: plus one allotment

Total 3 Posts

പ്ലസ് വണ്‍ പ്രവേശനം ലഭിച്ചില്ലേ? അപേക്ഷിക്കാന്‍ ഒരവസരം കൂടി- വിശദാംശങ്ങള്‍ അറിയാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷയിലെ പിഴവുമൂലം അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ നാളെ വൈകിട്ട് നാല് മണി വരെ പ്രവേശനത്തിനുള്ള ഏകജാലക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓരോ

പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; വ്യാഴാഴ്ച്ച മുതല്‍ ക്ലാസ് തുടങ്ങും

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹയര്‍ സെക്കന്‍ഡറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്‌മെന്റില്‍ കൂടുതല്‍ മെറിറ്റ് സീറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ രണ്ട് അലോട്‌മെന്റുകള്‍ക്ക് ശേഷം പട്ടികവിഭാഗം ഒഴികെയുള്ള സംവരണ സീറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ജനറല്‍ സീറ്റായി പരിഗണിച്ചിട്ടുണ്ട്. വിവിധ സംവരണ

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; രാവിലെ പതിനൊന്ന് മണി മുതൽ മുതൽ പ്രവേശനം നേടാം

കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. ഇന്ന് രാവിലെ ഒൻപതു മണിക്ക് അലോട്മെന്റ് പട്ടിക പ്രസിദ്ധികരിക്കുമെന്നായിരുന്നു അറിയിപ്പ്, എന്നാൽ ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാവുകയായിരുന്നു. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട