Tag: Perambra
”തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങളെ ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം വല്‍ക്കരിക്കാനുള്ള ശ്രമം അവസാനിക്കുക” ; ആവശ്യമുയര്‍ത്തി കക്കാട് മേഖല ചുവട് പ്രവര്‍ത്തക സംഗമം
പേരാമ്പ്ര: തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയവയില്‍ അംഗങ്ങളായ സ്ത്രീകളെ ഭരണസ്വാധീനം ഉപയോഗിച്ച് സിപി.എം വല്‍ക്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് വനിതാ ലീഗ് കക്കാട് മേഖല ‘ചുവട് ‘ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. പി.കെ.സലീന അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഇരകളുടെ കൂടെയല്ല എന്നതിന് തെളിവാണ് കട്ടപ്പന കേസില്‍ ഡി.വൈ.എഫ്.ഐക്കാരനായ പ്രതിക്കെതിരെ പോലീസ് ദുര്‍ബല വകുപ്പുകള്‍
കലോത്സവ നഗരിയില്‍ ചായങ്ങള്‍കൊണ്ട് വിസ്മയമൊരുക്കി പേരാമ്പ്രയിലെ ചിത്രകാരന്മാര്‍; ആസ്വാദകര്‍ക്ക് വിരുന്നായി ‘ദ ക്യാമ്പ്’ കൂട്ടായ്മയുടെ ചിത്രപ്രദര്‍ശനം
പേരാമ്പ്ര: ജില്ലാ കലോത്സവത്തിനെത്തുന്നവര്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത് പേരാമ്പ്രയിലെ ചിത്രകാരന്മാര്‍. അറുപതോളം ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പ് (ക്രിയേറ്റീവ് ആര്‍ട്ട് മാസ്റ്റേഴ്‌സ് ഓഫ് പേരാമ്പ്ര) ആണ് മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് കലോത്സവത്തിന് പകിട്ടേകിയിരിക്കുന്നത്. ജില്ലാ കലോത്സവ സാംസ്‌കാരിക സദസ്സും വി. ക്യാമ്പ് പേരാമ്പ്രയുമാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ സബര്‍മതിയ്ക്ക് സമീപം ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. പേരാമ്പ്രയിലെയും
മത്സരാര്‍ത്ഥികള്‍ക്ക് വേദികളില്‍ നിന്നും വേദികളിലേക്ക് സൗജന്യയാത്ര; പേരാമ്പ്രയില്‍ റവന്യൂജില്ലാ കലോത്സവത്തിനായുള്ള വാഹനങ്ങള്‍ സജ്ജം
പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കുമായുള്ള വാഹന സൗകര്യങ്ങ സജ്ജീകരിച്ചതായി ട്രാന്‍സ്‌പോര്‍ട്ടിങ് കമ്മറ്റി അറിയിച്ചു. മുഖ്യ വേദിയായ പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ടൗണിലെ വിവിധ ഭാഗങ്ങളിലുള്ള വേദികളിലേക്ക് മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും എന്‍.ഐ.എം എല്‍.പി സ്‌കൂളിന്റെയും ഉള്‍പ്പെടെ മൂന്ന് സ്‌കൂള്‍ ബസ്സുകളാണ്
ലഹരിക്കപ്പുറം സ്വപ്നം കാണുക; ‘ആസക്തി എന്ന മഹാരോഗം’ ക്യാമ്പയിന് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം
പേരാമ്പ്ര: കുട്ടികളെയും യുവാക്കളെയും ശാക്തീകരിച്ചു കൊണ്ട് ലഹരിക്കപ്പുറം സ്വപ്നം കാണുക എന്ന ലക്ഷ്യമിട്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘ആസക്തി എന്ന മഹാരോഗം’ കാമ്പയിന് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.അജയകുമാര്‍ വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വ്വഹിച്ചു. പ്രധാനാദ്ധ്യാപകന്‍
മതേതര ഐക്യത്തിന് വേണ്ടി രാജ്യം വിധി എഴുതും: പേരാമ്പ്ര യൂത്ത് മാര്‍ച്ചില്‍ അബ്ദുസമദ് സമദാനി എം.പി
പേരാമ്പ്ര: മതേതര ഇന്ത്യ രാജ്യക്ഷേമവും ജനനന്മയും ലക്ഷ്യമിട്ട് ഐക്യത്തിനും മൈത്രിക്കും വേണ്ടി വിധിയെഴുതുമെന്ന് മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. വിദ്വേഷത്തിനെതിരെ ദുര്‍ ഭരണത്തിനെതീരെ എന്ന പ്രമേയത്തില്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് പേരാമ്പ്ര മണ്ഡലം തല പര്യടനം ചെറിയ കുമ്പളത്ത് ഉദ്ഘാടനം
പ്ലാസ്റ്റിക് ട്രീ ഇനി വേണ്ട, ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിനും വീട്ടുമുറ്റം അലങ്കരിക്കാനും ലൈവ് ക്രിസ്മസ് ട്രീ ആയാലോ? പേരാമ്പ്ര സീഡ് ഫാമിലേക്ക് പോന്നോളൂ
പേരാമ്പ്ര: പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ക്രിസ്തുമസ് ട്രീയെ അണിയിച്ചൊരുക്കിയുള്ള ക്രിസ്മസ് ആഘോഷം ഇനി വേണ്ടെന്ന് തീരുമാനിച്ചാലോ. ഇത്തവണ നമുക്കൊരു ലൈവ് ക്രിസ്മസ് ട്രീ തന്നെ ഉണ്ടാക്കാം. പിന്നെ അത് നട്ടുനനച്ച് വളര്‍ത്തി ഇനിയുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും കൂടെക്കൂട്ടാം. ഈ ആഗ്രഹം മനസിലുണ്ടെങ്കില്‍ ഇനി ലൈവ് ട്രീ തിരഞ്ഞ് സമയം കളയേണ്ട, നേരെ പേരാമ്പ്രയിലേക്ക് പോന്നോളൂ. കാര്‍ഷിക വികസന
നവകേരള സദസ്സ്; നവംബര്‍ 24ന് പേരാമ്പ്ര മേഖലയില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ വിശദമായി അറിയാം
പേരാമ്പ്ര: നവംബര്‍ 24ന് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തില്‍ അന്നേദിവസം മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ ഇവയാണ്: കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്ലോട് ബൈപ്പാസ് ജങ്ഷനില്‍ നിന്നും ബൈപ്പാസ് റോഡ് വഴി കടന്നുപോകണം. കുറ്റ്യാടി ഭാഗത്ത് നിന്നും നവകേരള സദസ്സിനായി വരുന്ന വാഹനങ്ങള്‍
പേരാമ്പ്രയില്‍ സെയില്‍സ് ഗേളിനു നേരെ മര്‍ദ്ദനം; കടയുടമ റിമാന്റില്‍, മാതാപിതാക്കളുടെ പേരിലും കേസ്
പേരാമ്പ്ര: ചേനായിറോഡിലുള്ള റോയല്‍ സ്റ്റോണ്‍ മാര്‍ബിള്‍സ് കടയിലെ സെയില്‍സ് ഗേളിനെ വീട്ടില്‍ തടങ്കലില്‍വെച്ച് മര്‍ദിച്ചെന്ന പരാതിയില്‍ കടയുടമ റിമാന്റില്‍. കല്ലോട് കുരിയാടി ജാഫറി(35)നെയാണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്. ഉള്ളിയേരി കക്കഞ്ചേരി സ്വദേശിനിയെ മര്‍ദിച്ചെന്ന പരാതിയില്‍ ബുധനാഴ്ച്ചയാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച വൈകീട്ട് കടയിലെ സെയില്‍സ് ഗേളായ യുവതിയെ കടയോടടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി
പേരാമ്പ്രയില്‍ സെയില്‍സ് ഗേളിന് ക്രൂര മര്‍ദ്ദനം: റോയല്‍ മാര്‍ബിള്‍സ് ഉടമ അറസ്റ്റില്‍, യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
പേരാമ്പ്ര: മാര്‍ബിള്‍ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കടയുടമ അറസ്റ്റില്‍. ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫര്‍ ആണ് അറസ്റ്റിലായത്. സ്ഥപനത്തിലെ ജീവനക്കാരിയായ 34കാരിയെ സ്ഥാപനം ഉടമയായ ജാഫര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തത്. കടയിലെ കണക്കുമായി
പേരാമ്പ്രയില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ സ്ഥലം കൈയ്യേറി ഇടിച്ചു നിരത്തി; പരിഹാരം കണ്ടെത്തി കോണ്‍ഗ്രസ് നേതൃത്വം
പേരാമ്പ്ര: രാത്രിയുടെ മറവില്‍ പേരാമ്പ്രയില്‍ സ്ഥലം കൈയ്യേറി ഇടിച്ചു നിരത്തി. പേരാമ്പ്ര ടൗണില്‍ എ.യു.പി. സ്‌കൂളിലേക്ക് പോകുന്ന റോഡിന്റെ സമീപത്ത് പുതിയെടുത്ത് പക്രന്‍ സാഹിബിന്റെ ഉടമസ്ഥതയിലുള്ള റോഡിനോട് ചേര്‍ന്ന സ്ഥലമാണ് കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ചു 20 മീറ്ററോളം നീളത്തില്‍ ഇടിച്ചു നിരത്തിയത്. സ്ഥലം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പൂര്‍വ്വ സ്ഥിതിയിലാക്കി. സംഭവത്തില്‍ പോലീസിലും ഗ്രാമപഞ്ചായത്തിലും