Tag: pathankayam

Total 3 Posts

അധികൃതരുടെ കണ്ണുവെട്ടിച്ച് കുളിക്കാനിറങ്ങി; കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ പതിനെട്ടുകാരന്‍ മുങ്ങിമരിച്ചു

കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പചിനെട്ടുകാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്നാണ് അമല്‍ മുങ്ങി മരിക്കുന്നത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അമലിനൊപ്പമുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. പതങ്കയം വെള്ളച്ചാട്ടത്തില്‍ അപകടസാധ്യതയുള്ളതിനാല്‍

‘നിരവധി സ്ഥലങ്ങളിൽ തിരച്ചിലിനായി പോയിട്ടുണ്ട്, എന്നാൽ ഇത്ര ദിവസങ്ങളായിട്ടും കണ്ടെത്താനാവാത്ത സ്ഥിതി അദ്യമായാണ്, മഴയും പാറക്കൂട്ടങ്ങളും ശക്തിയോടെ കുത്തിയൊഴുകി വരുന്ന വെള്ളവുമെല്ലാം വില്ലൻമാരാണ്’; പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ പതിനേഴുകാരനായി തിരച്ചിൽ നടത്തുന്ന എൻ.ഡി.ആർ.എഫ് സേനാംഗം കൊയിലാണ്ടി സ്വദേശി വൈശാഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: പതങ്കയം വെള്ളച്ചാട്ടത്തിൽ തിരച്ചിലിൽ വില്ലനായി തുടർച്ചയായുള്ള ശക്തമായ മഴ. ജൂലായ് നാലാം തീയതി അഞ്ചരയോടെയാണ് പതങ്കയത്ത് യുവാവ് ഒഴുക്കില്പെടുന്നത്. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക് ആണ് ഒഴുക്കിൽപ്പെട്ടത്. ഏറെ താമസിയാതെ തന്നെ പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം കൂടിയതും മൂലം തിരച്ചിൽ നിരവധി തവണ തടസ്സപെട്ടു.

കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട പതിനേഴുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു(വീഡിയോ കാണാം)

കോഴിക്കോട്: ഇന്നലെ വൈകുന്നേരം പതങ്കയത്ത് ഇരുവഞ്ഞി പുഴയിൽ കാണാതായ പയ്യന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഈസ്റ്റ് കൊടുവള്ളി സ്വദേശി ഹുസ്നി മുബാരക്ക് എന്ന പതിനേഴുകാരനെയാണ് പതങ്കയത്ത് കാണാതായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. മഴ ശക്തമായതോടെ തിരച്ചിലിനു ഇടയ്ക്കിടെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. മുക്കം ഫയര്‍ഫോഴ്‌സ്, എന്‍ടിആര്‍എഫ്, കോടഞ്ചേരി പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും