Tag: Panthalayani

Total 14 Posts

അനധികൃത സ്ഥലത്തെ പാർക്കിംഗ് വേലി കെട്ടി തടഞ്ഞപ്പോൾ അടുത്ത നറുക്ക് വീണത് പന്തലായനി റോഡിൻറെ വശങ്ങൾക്ക്, എതിരെ വാഹനം വന്നാൽ സ്കൂൾ ബസ്സുൾപ്പെടെയുള്ള വണ്ടികൾ പുറകോട്ടുരുളേണ്ടത് മീറ്ററുകളോളം; യാത്രക്കാരെ ദുരിതത്തിലാക്കി പന്തലായനി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള പാർക്കിംഗ് (വീഡിയോ കാണാം)

കൊയിലാണ്ടി: അനധികൃത സ്ഥലത്തെ പാർക്കിങ് തടയിടാൻ വേലി കെട്ടിയടച്ച് വണ്ടികൾ പുറത്തു ചാടിച്ചപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡിൻറെ ഇരുവശത്തും. കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ യാത്രചെയ്യാനെത്തുന്നവര്‍ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള പന്തലായനി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത് ആണ് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. മൂന്ന് മീറ്ററില്‍ താഴെ മാത്രം നീളമുള്ള റോഡിന്റെ ഇരുവശത്തും

‘ഇനിയും കുരുന്നുകളെ കുരുതി കൊടുക്കാനാകില്ല’; പന്തലായനിയില്‍ റെയില്‍പാതയ്ക്ക് കുറുകെ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു; പിന്തുണയുമായി നഗരസഭയും

കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും റെയില്‍പാത മുറിച്ചു കടന്ന് യാത്ര ചെയ്യുന്ന പന്തലായനിയില്‍ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗം സ്‌റ്റേഷന് വടക്കുഭാഗത്തായി റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനുവദിക്കണമെന്ന് റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു. ഇവിടെ നടപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരസഭയിലെ അഞ്ച് വാര്‍ഡുകളിലായുള്ള അയ്യായിരത്തിലേറെ

വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി കൊയിലാണ്ടിയിൽ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള

കൊയിലാണ്ടി: പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള ശ്രദ്ധേയമായി. പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള എസ്.എസ് മാളിൽ നടന്ന ആരോഗ്യമേള എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ, കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം.സുഗതൻ, മൂടാടി പഞ്ചായത്ത്

വാഹനം വാടകയ്ക്കെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

കൊയിലാണ്ടി: പന്തലായനി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർക്ക് 2022-23 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്‌ക്കെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30 രാവിലെ 11.30. അന്നേദിവസം ഉച്ചയ്ക്ക് ശേഷം 2.30ന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാനുള്ള ഫോൺ നമ്പർ: 0496- 2621190