Tag: oonam bumber

Total 3 Posts

Kerala Onam Bumber Lottery Result: ഇതാ…. 25 കോടിയുടെ ആ ഭാഗ്യവാന്‍; ഒന്നാം സമ്മാനം ശ്രീവരാഹം സ്വദേശി അനൂപിന്, ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി

തിരുവനന്തപുരം: ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്.

തിരുവോണം ബമ്പറിന്റെ ഫലമറിയാനായി പതിനായിരങ്ങൾ ഒന്നിച്ചെത്തി; കേരള ലോട്ടറിയുടെ വെബ്സൈറ്റ് പ്രവർത്തനം നിലച്ചു | Kerala Lottery Department Website Down During Thiruvonam Bumper Lottery Draw

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പിനിടെ കേരള ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റായ www.keralalotteries.com ആണ് പ്രവർത്തനരഹിതമായത്. നറുക്കെടുപ്പ് ഫലം വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. നറുക്കെടുപ്പ് സമയമായതോടെ ഫലം അറിയാനായി പതിനായിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് വെബ്‌സൈറ്റില്‍ പ്രവേശിച്ചതോടെയാണ് സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത്രയധികം

കാത്തിരിപ്പിന് വിരാമം, തിരുവോണം ബമ്പര്‍ നറുക്കെടുത്തു;ഭാഗ്യശാലി ആരെന്നറിയാനുള്ള ആകാംക്ഷയില്‍ കേരളം, ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പര്‍ ഇതാണ്

കോഴിക്കോട്: ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് തുടങ്ങി. ഒന്നാം സമ്മാനം TJ 750605 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ടിക്കറ്റിന് 500 രൂപയാണ് വില. ആകെ 67.50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപറിന്റെ 54 ലക്ഷം