Tag: onam bumber winner

Total 2 Posts

”അനൂപിന്റെ കാര്യം എന്താവുമെന്ന് ദൈവത്തിനറിയാം, അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്” ഓണം ബംമ്പര്‍ വിജയിയെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മൂന്നുതവണ ലോട്ടറി അടിച്ച തകഴി സ്വദേശി

ലോട്ടറി അടിച്ചവരെ നമ്മള്‍ ഭാഗ്യശാലിയെന്ന് വിശേഷിപ്പിക്കും. എന്നാല്‍ ആരും കൊതിക്കുന്ന ഭാഗ്യമുണ്ടാവുമ്പോള്‍ അതുവരെയുണ്ടായിരുന്ന മനസമാധാനം പോകുമെന്നാണ് മൂന്നുവതണ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച തകഴി സ്വദേശി മനോഹരന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്. ഓണം ബംമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് തന്റെ നിലവിലെ ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞത് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ്

ജോലിക്കായി മലേഷ്യക്ക് പോകാനിരിക്കേ ഭാഗ്യം തേടി എത്തി, തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ഭാഗ്യം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ബംപര്‍. ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് ബംപറിന്റെ ഭാഗ്യമെത്തിയത്. ലോട്ടറി എടുക്കാന്‍ പണം ഇല്ലാഞ്ഞതിനാല്‍ മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്. ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി എടുത്ത ടി.ജെ 750605 എന്ന ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 25