Tag: obituray
കൊയിലാണ്ടി നമ്പ്രത്ത് കരവലിയേടത്ത് മീത്തൽ നാരായണൻ അന്തരിച്ചു
കൊയിലാണ്ടി: നമ്പ്രത്ത് കരവലിയേടത്ത് മീത്തൽ നാരായണൻ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: സരോജിനി മക്കൾ: ഷീബ, ഷീന (ദയാപുരം സ്കൂൾ അധ്യാപിക), ഷീജ, (കീഴരിയൂർ എം.എൽ.പി.സ്കൂകൂൾ). മരുമക്കൾ: എം.സി.രാജൻ, ഓംപ്രസാദ് ( എ.എസ്.ഐ സിറ്റി ട്രാഫിക്), ഷാജി (കേരള ബാങ്ക് പേരാമ്പ്ര). സഹോദരങ്ങൾ: കല്യാണി / ലക്ഷ്മി, വി.എം.ഗോപാലൻ, (റിട്ട കോടതി), വി.എം രാഘവൻ (റിട്ട.ഡയറ്റ്).
കാവും വട്ടം മുസ്ലീം യു.പി സ്കൂൾ അധ്യാപകനായിരുന്ന നടേരി കാവും വട്ടം ഇമ്പ്രാൻകണ്ടി രാഘവൻ മാസ്റ്റർ അന്തരിച്ചു
അരിക്കുളം: കാവും വട്ടം മുസ്ലീം യു.പി സ്കൂൾ അധ്യാപകനായിരുന്ന നടേരി കാവും വട്ടം ഇമ്പ്രാൻകണ്ടി രാഘവൻ മാസ്റ്റർ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: രുഗ്മിണിയമ്മ. മക്കൾ: സൗമിനി, രാജൻ (മുൻജില്ലാ പഞ്ചായത്തംഗം). ഗംഗാധരൻ (റിട്ട. സബ് ഇൻസ്പെക്ടർ), സുകുമാരൻ (അധ്യാപകൻ എസ്.എൻ കോളേജ് വടകര), മുരളീധരൻ (സബ് ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് വടകര). മരുമക്കൾ: പരേതനായ
കൊയിലാണ്ടി അരങ്ങാടത്ത് കാക്കപൊയിൽ സരസ അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് കാക്കപൊയിൽ സരസ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: കെ.പി ഗംഗാധരൻ. സഹോദരി: ഗൗരി കൃഷ്ണസദൻ, (മുരളി പെട്രോൾ ബങ്ക് ), ചന്ദ്രൻ കെ.പി (റിട്ടേർഡ് കെ.എസ്.ആർ. ടി.സി), ബേബി, പ്രസന്ന. സംസ്‌കാരം: നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം: വെള്ളിയാഴ്ച.
ചെങ്ങോട്ടുകാവ് പണിക്കോട്ടിൽ ലക്ഷ്മി അമ്മ അന്തരിച്ചു
ചെങ്ങോട്ടുകാവ്: പണിക്കോട്ടിൽ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ കിടാവ്. മക്കൾ: മുരളീധരൻ, ജഗന്നാഥൻ, ജനാർദനൻ. മരുമക്കൾ: ശ്രീസുധ, അനിത,ഷീബ. സഞ്ചയനം: വെള്ളിയാഴ്ച.
ചെങ്ങോട്ടുകാവ് പൊട്ടക്കുനി രാഘവന്‍ അന്തരിച്ചു
ചെങ്ങോട്ടുകാവ്: പൊട്ടക്കുനി രാഘവന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: സതി. മകന്‍: ദീപക് ലാല്‍. മരുമകള്‍: രേഷ്മ. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് നടക്കും.
മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല കോഴിക്കോട് അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറത്ത് മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയില്‍ ജനിച്ച വത്സല പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായികന്‍ വി.എം കുട്ടിയാണ് ഫസീലയെ സംഗീത രംഗത്തേക്ക് കൈപിടിച്ചുകയറ്റിയത്. ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.
തിരുവങ്ങൂർ പാലോട്ടിൽ ശാന്ത അന്തരിച്ചു
തിരുവങ്ങൂർ: പാലോട്ടിൽ ശാന്ത അന്തരിച്ചു. ഭർത്താവ്: രാധാകൃഷ്ണൻ മക്കൾ ആതിര. അഖിന. മരുമകൻ വൈശാഖ് ചെട്ടിക്കുളം ബസാർ സഹോദരങ്ങൾ. സാമി, വേലായുധൻ, പ്രകാശൻ പരേതനായ സതീശൻ, സുരേശൻ അന്നശ്ശേരി