Tag: obituary
കാപ്പാട് മുക്കാടിക്കണ്ടി കുഞ്ഞായിന്‍കോയ അന്തരിച്ചു
കാപ്പാട്: കാപ്പാട് മുക്കാടിക്കണ്ടി കുഞ്ഞായിന്‍കോയ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പൗരപ്രമുഖനും ഐനുല്‍ ഹുദാ യത്തീംഖാനയുടെയും കാപ്പാട് മഹല്ല് കമ്മിറ്റിയുടെയും സജീവ പ്രവര്‍ത്തകനും മുസ്ലിം ലീഗ് വളണ്ടിയര്‍കോഡ് മുന്‍ അംഗവുമായിരുന്നു. ഭാര്യ: സൈനബ കരുമുണ്ടിയാടി. മക്കള്‍: റഹൂഫ് (പഞ്ചാബ് നാഷണല്‍ ബാങ്ക് കൊയിലാണ്ടി ബ്രാഞ്ച്). റഹിയ, ജസീല, അഹമ്മദ് നവാസ് (ചേമഞ്ചേരി പഞ്ചായത്ത് കെ.എം.സി.സി ഖത്തര്‍ സെക്രട്ടറി).
വിളയാട്ടൂര്‍ പുത്തന്‍പുരയില്‍ ‘ഗ്രീഷ്മം’ ജെ.എന്‍.രതീഷ് ബാബു അന്തരിച്ചു
കൊയിലാണ്ടി: വിളയാട്ടൂര്‍ പുത്തന്‍പുരയില്‍ ‘ഗ്രീഷ്മം’ ജെ.എന്‍.രതീഷ് ബാബു (ശ്രീശന്‍) അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ നാരായണന്‍. അമ്മ: ജാനകി. സഹോദരങ്ങള്‍: രമേഷ് ബാബു (ഖത്തര്‍), രമാഭായി (ഇരിങ്ങല്‍), രേഷ്മാഭായ് (കോഴിക്കോട്). മരണാനന്തര ചടങ്ങുകള്‍ കൊല്ലം റെയില്‍വേ ഗേറ്റിന് സമീപമുള്ള സഹോദരന്‍ രമേഷ് ബാബുവിന്റെ ശ്രീപത്മം വസതിയില്‍ നടക്കും.
ചേലിയ ചെറുവക്കാട്ട് ദേവി അമ്മ അന്തരിച്ചു
കൊയിലാണ്ടി: ചേലിയ ചെറുവക്കാട്ട് ദേവി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നാണൂറ അപ്പു നായര്‍. മക്കള്‍: സദാശിവന്‍ (ബാംഗ്ലൂര്‍), ശശിധരന്‍, ഗൗരി. മരുമക്കള്‍: ഭാരതി, പ്രജിത. സഹോദരങ്ങള്‍: ഗംഗാധരന്‍ നായര്‍, പാര്‍വ്വതി അമ്മ, പരേതരായ അപ്പു നായര്‍, മാധവന്‍ നായര്‍, ഗോപാലന്‍ നായര്‍, ശങ്കരന്‍ നായര്‍. സംസ്കാരം രാത്രി എട്ടുമണിക്ക് നടക്കും.
കീഴൂർ തുറശ്ശേരി കടവിലെ വടക്കേ പുതുക്കോട്ട് കുഞ്ഞിരാമൻ നായർ അന്തരിച്ചു
കീഴൂർ: തുറശ്ശേരി കടവിലെ വടക്കേ പുതുക്കോട്ട് കുഞ്ഞിരാമൻ നായർ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: തങ്കം. മക്കൾ: സന്തോഷ് (ദുബായ്), ലിജി. മരുമക്കൾ: ഉണ്ണികൃഷ്ണൻ (കാവുന്തറ, രമ്യ (തിക്കോടി). സഹോദരങ്ങൾ: ചിരുത അമ്മ, കുഞ്ഞികൃഷ്ണൻ നായർ, കേളപ്പൻ നായർ, കുഞ്ഞിക്കണാരൻ നായർ, പരേതനായ കുഞ്ഞിക്കണ്ണൻ നായർ.
നഗരസഭ കൗണ്‍സിലര്‍ ടി.പി ശൈലജയുടെ അമ്മ പുളിയഞ്ചേരി താഴെ പുരയില്‍ നാരായണി അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരിയിലെ താഴെ പുരയില്‍ നാരായണി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. കൊയിലാണ്ടി നഗരസഭ ഏഴാം വാര്‍ഡായ പുളിയഞ്ചേരി ഈസ്റ്റിലെ കൗണ്‍സിലറായ ടി.പി.ശൈലജയുടെ അമ്മയാണ്. ഭര്‍ത്താവ്: പരേതനായ താഴെ പുരയില്‍ കേളപ്പന്‍. മറ്റുമക്കള്‍: ദേവി, വസന്ത, സുധ, അനിത. മരുമക്കള്‍: സത്യൻ, ഗോപാലൻ, നാരായണൻ, പരേതനായ രാജന്‍.
ചെങ്ങോട്ടുകാവ് മരക്കാർ കണ്ടി കോയോട്ടി അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഷിഫാസ് താമസിക്കുന്ന മരക്കാർ കണ്ടി കോയോട്ടി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: നെഫീസ, മൊയ്തിന്‍ (ബഹ്റൈൻ,) അബുബക്കർ, ആയിശ. മരുമക്കൾ: അവറാൻ മാത്തറ, സലാം പന്നിയങ്കര, സീനത്ത്.
നടേരി ചോണോര്‍ വീട്ടില്‍ ചിരുതേയികുട്ടിയമ്മ അന്തരിച്ചു
കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം ചോണോര്‍ വീട്ടില്‍ ചിരുതേയി കുട്ടിയമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മക്കള്‍: ഗീത, സുരേഷ്, രാധ, അനിത, സുനിത. സഹോദരങ്ങള്‍: പരേതനായ ഗോവിന്ദന്‍, കാര്‍ത്ത്യായനി, പരേതയായ ജാനു, ബാലകൃഷ്ണന്‍, സുമതി. സംസ്‌കാരം വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.
കൊയിലാണ്ടി കുന്നോത്ത്മുക്ക് പനന്തോടി മിത്തൽ ബാലൻ അന്തരിച്ചു
കൊയിലാണ്ടി: കുന്നോത്ത്മുക്ക് പനന്തോടി മിത്തൽ ബാലൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അച്ഛന്‍: പരേതനായ ഗോവിന്ദന്‍. അമ്മ: പരേതയായ മാത. ഭാര്യ: കല്ല്യാണി. മക്കൾ: ബിജു, ബിജി. മരുമക്കൾ: ഗ്രീഷ്മ മുചുകുന്ന്, സുനി കീഴരിയൂർ. സഹോദരങ്ങൾ: ഭാസ്ക്കരൻ, പരേതനായ നാരായണൻ. സഞ്ചയനം: വ്യാഴാഴ്ച്ച.
മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് മക്കാട്ട് രാജന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കൂനംവള്ളിക്കാവ് മക്കാട്ട് രാജന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. അമ്മ: പെണ്ണൂട്ടി. അച്ഛന്‍: പരേതനായ ഗോപാലന്‍. ഭാര്യ: സുജാത. മക്കള്‍: ഹര്‍ഷ, അഹല്യ. മരുമക്കള്‍: ലിബിന്‍ (തിക്കോടി), വിപിന്‍ (മഞ്ഞക്കുളം). സഹോദരി: ദേവി.
അരിക്കുളം കുന്നോത്ത് മുക്ക് കണിശന്റെ പടിക്കല്‍ കാര്‍ത്യായനി അമ്മ അന്തരിച്ചു
അരിക്കുളം: കുന്നോത്ത് മുക്ക് കണിശന്റെ പടിക്കല്‍ കാര്‍ത്യായനി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: ഭാര്‍ഗവി, ശാരദ. സഹോദരങ്ങള്‍: കല്ല്യാണി കുട്ടിയമ്മ. മാധവിക്കുട്ടിയമ്മ. പരേതരായ കരുണാകരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍. മരുമക്കള്‍: ബാലന്‍ നായര്‍ (പെരുവട്ടൂര്‍), പരേതനായ ഉണ്ണിക്കൃഷ്ണന്‍ (കുറുവങ്ങാട്).