കൊയിലാണ്ടി കുന്നോത്ത്മുക്ക് പനന്തോടി മിത്തൽ ബാലൻ അന്തരിച്ചു


കൊയിലാണ്ടി: കുന്നോത്ത്മുക്ക് പനന്തോടി മിത്തൽ ബാലൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അച്ഛന്‍: പരേതനായ ഗോവിന്ദന്‍. അമ്മ: പരേതയായ മാത. ഭാര്യ: കല്ല്യാണി.

മക്കൾ: ബിജു, ബിജി. മരുമക്കൾ: ഗ്രീഷ്മ മുചുകുന്ന്, സുനി കീഴരിയൂർ. സഹോദരങ്ങൾ: ഭാസ്ക്കരൻ, പരേതനായ നാരായണൻ. സഞ്ചയനം: വ്യാഴാഴ്ച്ച.