Tag: obituary
അയനിക്കാട് പുത്തന്‍പുരയില്‍ യുക്ത അന്തരിച്ചു
പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം പുത്തന്‍ പുരയില്‍ യുക്ത അന്തരിച്ചു. പതിനാല് വയസായിരുന്നു. അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കേരള ബാലജനസഖ്യം അയനിക്കാട് യൂണിറ്റ് ഭാരവാഹിയാണ്. അച്ഛന്‍: സുനില്‍. അമ്മ: ദൃശ്യ. സഹോദരി: മിത്ര.
കൊയിലാണ്ടി നഗരസഭ മുന്‍ വൈസ് ചെയര്‍മാനും സി.പി.എം നേതാവുമായ യു.കെ.ദാമോദരന്‍ അടിയോടി അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായ യു.കെ ദാമോദരന്‍ അടിയോടി അന്തരിച്ചു. സി.പി.എം കൊയിലാണ്ടി മുന്‍ ഏരിയ കമ്മിറ്റിയംഗവും കര്‍ഷക സംഘം നേതാവുമായിരുന്നു. എഴുപത്തിയൊന്‍പത് വയസായിരുന്നു. രണ്ടുതവണ കൊയിലാണ്ടി നഗരസഭയില്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യ നഗരസഭ വൈസ് ചെയര്‍മാനും അദ്ദേഹമായിരുന്നു. പിന്നീട് പ്രായാധിക്യത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രധാന ചുമതലകളില്‍ നിന്ന് ഒഴിവാകുകയായിരുന്നു. നിലവില്‍ കുറുവങ്ങാട്
കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ കാമ്പുറം ആവത്താന്‍ വീട്ടില്‍ ചന്ദ്രന്‍ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ കാമ്പുറം ആവത്താന്‍ വീട്ടില്‍ ചന്ദ്രന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ:സുജാത. മക്കള്‍: പ്രതാപ് ചന്ദ്രന്‍, ധനേഷ്, ധന്യ, പ്രജിത്ത്. മരുമക്കള്‍:ഷാജി, ദീപ്തി, സബിന. സഹോദരങ്ങള്‍: ശിവദാസന്‍, ബാബു, പരേതരായ ബാലന്‍, ലക്ഷ്മണന്‍, സരസ്വതി, സൂരേന്ദ്രന്‍, ഗോപിനാഥ്, ശ്രിനിവാസന്‍. സംസ്‌കാരം രാവിലെ പത്തുമണിക്ക് ചേമഞ്ചേരി ശ്മശാനത്തില്‍ നടക്കും.
പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ ഖദീജ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ ഖദീജ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: അസീസ്, ബഷീർ, റഷീദ്, സുഹറബീവി, സുബൈദ. മരുമക്കൾ: സലീന (തണ്ടേതാഴ), സഫിയ, റഹ്മത്ത് (ചങ്ങരംവള്ളി), നൗഷാദ് (തിക്കോടി), പരേതനായ ബഷീർ. സഹോദരങ്ങൾ: അമ്മദ്, പരേതരായ അബ്ദുള്ള, മൊയ്തീൻ. ഖബറടക്കം 12 മണിക്ക് മീത്തലക്കണ്ടി പള്ളിയിൽ.
കുറുവങ്ങാട് കുനിയില്‍ മാണിക്ക്യം അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കുനിയില്‍ മാണിക്ക്യം അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: വിജയന്‍, സുരേഷ് ബാബു, റീത്ത, റീന. മരുമക്കള്‍: ഷീബ, പ്രസീത, പരേതനായ ബാലകൃഷ്ണന്‍, ശശിധരന്‍.
പേരാമ്പ്ര സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു
പേരാമ്പ്ര: സി.ഐ.എസ്.എഫ് ജവാന്‍ പേരാമ്പ്ര എ.യു.പി സ്‌കൂളിനു സമീപം ചെറില്ലത്ത് സുബ്രമണി അന്തരിച്ചു. ഇരുപത്തിയേഴ് വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തോളമായി ജോലിയില്‍ പ്രവേശിച്ച സുബ്രമണി ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ സി.ഐ.എഫ് ജവാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇപ്പോള്‍ കുറച്ച് ദിവസമായി അവധിയില്‍ നാട്ടിലായിരുന്നു. അച്ഛന്‍:
ചെങ്ങോട്ടുകാവ് വടക്കുംപുറത്തുകണ്ടി പ്രമോദ് അന്തരിച്ചു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് വടക്കുംപുറത്തുകണ്ടി പ്രമോദ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. പരേതനായ രാമന്റെയും യശോദയുടെയും മകനാണ്. സഹോദരങ്ങള്‍: പ്രമീള, ബിന്ദു, വിജിന. സഞ്ചയനം: ഞായര്‍.
ചെങ്ങോട്ടുകാവ് മീത്തലെ പുനത്തില്‍ മീനാക്ഷി അമ്മ അന്തരിച്ചു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് മീത്തലെ പുനത്തില്‍ മീനാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. മക്കള്‍: ഉണ്ണി, ജയലക്ഷ്മി, സുഭാഷിണി, രാധമണി. മരുമക്കള്‍: കമല, രാമകൃഷ്ണന്‍, ചന്ദ്രശേഖരന്‍, പരേതനായ ശശി. സഞ്ചയനം: ഡിസംബര്‍ 25 തിങ്കള്‍.
ചെറുവണ്ണൂര്‍ സ്വദേശിയായ ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ അന്തരിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ സ്വദേശിയായ ചെറിയ തൃപ്പണംകോട്ട് ശ്രീനിലയത്തില്‍ ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം പോരാടിയ സൈനികനാണ്. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ബാംഗ്ലൂരില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അച്ഛന്‍: സുബൈദാര്‍ കുഞ്ഞിരാമന്‍ നായര്‍. അമ്മ: വസന്ത. ഭാര്യ: രാജലക്ഷ്മി. മക്കള്‍:
വേളം ചേരാപുരം ജി.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റിഷാല്‍ അന്തരിച്ചു
വേളം: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ചേരാപുരം ജി.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അന്തരിച്ചു. പൂളാടിക്കുന്ന് ചങ്ങോത്ത്കുനി സി.കെ ഇസ്മയിലിന്റെ മകന്‍ മുഹമ്മദ് റിഷാല്‍ ആണ് മരിച്ചത്. ഒന്‍പത് വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ കുട്ടി പെട്ടന്ന് എന്തോ ശബ്ദമുണ്ടാക്കുകയും. രക്ഷിതാക്കള്‍ വിളിച്ചുണര്‍ത്തുമ്പോഴേക്കും തളര്‍ന്ന പോവുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലയുടെ പുറകുവശത്തായുള്ള ഞരമ്പ് പൊട്ടിയതാണ്