Tag: obituary
പേരാമ്പ്രയില്‍ കിണറില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പേരാമ്പ്ര: കിണറില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാപ്പുമ്മല്‍ റിജിലേഷ് ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ജനുവരി പതിനേഴാം തിയ്യതി രാത്രിയാണ് റിജിലേഷ് കിണറില്‍ വീണത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുക്കുകയും പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിക്കുന്നത്. അച്ഛന്‍: ഭാസ്‌കരന്‍. അമ്മ:
ചേമഞ്ചേരി കീഴാത്തൂര്‍ പൊയില്‍ ലീലാമ്മ അന്തരിച്ചു
ചേമഞ്ചേരി: കീഴാത്തൂര്‍ പൊയില്‍ ലീലാമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: ചാത്തുക്കുട്ടിമാസ്റ്റര്‍. മക്കള്‍: ഗൗരി, ശ്രീനിവാസന്‍ (ജനാര്‍ദ്ദനന്‍), വിജയന്‍ (വിമുക്തഭടന്‍), വിജയ (സീനിയര്‍ സിറ്റിസണ്‍ ജില്ല ജോയിന്റ് സെക്രട്ടറി), ഗീത, മണിലാല്‍ (ബിസിനസ്), പരേതയായ സതി. മരുമക്കള്‍: നാരായണന്‍ നായര്‍ (വിമുക്തഭടന്‍), പരേതനായ ഭാസ്‌കരന്‍ നായര്‍, ഇന്ദിര, ഗീത, വിജയന്‍ (വിമുക്തഭടന്‍), ശ്രീധരന്‍ (റിട്ടയേഡ് പി.എന്‍.ബി),
നന്തി ബസാര്‍ പുളിഞ്ഞോളിമുക്ക് അത്തിപ്പുറത്ത് അബ്ദുള്ള അന്തരിച്ചു
നന്തി ബസാര്‍: പുളിഞ്ഞോളിമുക്ക് അത്തിപ്പുറത്ത് അബ്ദുള്ള അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കള്‍: സാഹിദ, സമീര്‍, ഇസ്മയില്‍. മരുമക്കള്‍: റഫീഖ്, റസീന, ജസീറ. സഹോദരങ്ങള്‍: കുഞ്ഞാമി, നഫീസ, ഇബ്രാഹിം, പരേതരായ മൂസ്സ, മമ്മദ്, മൊയ്തു, അസ്സയിയാര്‍.
ചിങ്ങപുരം ആമ്പിച്ചിക്കാട്ടില്‍ സരസ അന്തരിച്ചു
തിക്കോടി: ചിങ്ങപുരം ആമ്പിച്ചിക്കാട്ടില്‍ സരസ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: റീത്ത, സബിത, റിഞ്ചു, റിനു. മരുമക്കള്‍: ചന്ദ്രന്‍, ഷാജി, അരുണ്‍, സബീഷ് എന്നിവര്‍ മരുമക്കളാണ്. സഹോദരങ്ങള്‍: കേളപ്പന്‍, അശോകന്‍, രമേശന്‍, സുരേഷ്, സരോജിനി, നിര്‍മല.
മേപ്പയ്യൂർ ചെറുവണ്ണൂർ കണ്ടീതാഴ മീത്തലെ ചെറുവത്ത് മൊയ്തി അന്തരിച്ചു
മേപ്പയ്യൂർ: ചെറുവണ്ണൂർ കണ്ടീതാഴ മീത്തലെ ചെറുവത്ത് മൊയ്തി അന്തരിച്ചു. എഴുപത് വയസായിരുന്നു. കെഎംജെ പേരാമ്പ്ര സോൺ പ്രസിഡന്റ് കൊച്ചേരി കുഞ്ഞബ്ദുള്ള സഖാഫിയുടെ മാതൃ സഹോദരിയുടെ മകനാണ്. ഉപ്പ: പരേതനായ അഹ്മദ്. ഉമ്മ: ഫാത്തിമ. ഭാര്യ: കുഞ്ഞാമി. മക്കൾ: മുസ്തഫ, ജമീല, സൗദ, സുബൈദ. മരുമക്കൾ: അബ്ദുൽ അസീസ് നരക്കോട്, ഷാഹിദ, ഹമീദ് പാലേരി, പരേതനായ ബഷീർ നെടുമ്പോയിൽ.
പയ്യോളി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ആലുള്ളതില്‍ രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു
പയ്യോളി: പയ്യോളി ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ആലുള്ളതില്‍ രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, അയനിക്കാട് മാപ്പിള എല്‍പി സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. ഭാര്യ: ലീല. മക്കള്‍: ദീപ(പുതുപ്പണം), ദിവ്യ(ടീച്ചര്‍, ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കോട്ടക്കല്‍). മരുമക്കള്‍: ഡോ. അനില്‍കുമാര്‍(വെറ്റിനറി ഹോസ്പിറ്റല്‍ വെള്ളികുളങ്ങര), രഞ്ജിത്ത്
കൊല്ലം ആനക്കുളം കുറ്റിമാക്കൂല്‍ കുനിയില്‍ അട്ടവയല്‍ ശിവദാസ് അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം ആനക്കുളം കുറ്റിമാക്കൂല്‍ കുനിയില്‍ താമസിക്കും അട്ടവയല്‍ ശിവദാസ് അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. അച്ഛന്‍: പരേതനായ അട്ടവയല്‍ ബാലന്‍. അമ്മ: ചന്ദ്രമതി. ഭാര്യ: രേവതി. മക്കള്‍: അഭിഷേക് (ഗള്‍ഫ്), അശ്വതി. മരുമകന്‍: അനന്തു (ഇരിഞ്ഞാലക്കുട). സഹോദരങ്ങള്‍: രാജീവന്‍, ബിന്ദു, മോളി, ഷാജി. സഞ്ചയനം: ജനുവരി 24 ബുധനാഴ്ച.
നടേരി ഒറ്റക്കണ്ടം പള്ളിയുള്ളില്‍ നപ്പാലങ്കോട്ട് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം പള്ളിയുള്ളതില്‍ താമസിക്കും നപ്പാലങ്കോട്ട് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: ധനേഷ് (കേഡ് സെന്റര്‍, കോഴിക്കോട്), പരേതയായ ധന്യ. മരുമകള്‍: അര്‍ച്ചന. സഹോദരങ്ങള്‍: നാരായണി, കല്ല്യാണി, വേണു, ദേവി.
തിക്കോടി സ്വദേശിനിയായ അധ്യാപിക കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
തിക്കോടി: തിക്കോടി സ്വദേശിനിയായ അധ്യാപിക കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. കോയമ്പത്തൂരിലെ ശ്രീനാരായണ മിഷന്‍ മട്രിക്കുലേഷന്‍ സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക വിചിഷ ആണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്. ഭര്‍ത്താവ്: സ്വരൂപ് (എഞ്ചിനിയര്‍, ബംഗളുരു). മകന്‍: ശ്രാവണ്‍ (പോളി ടെക്‌നിക് വിദ്യാര്‍ഥി). അച്ഛന്‍:
കൊയിലാണ്ടി മേലൂര്‍ നടുവിലക്കണ്ടി മീത്തല്‍ ഹരിത അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ നടുവിലക്കണ്ടി മീത്തല്‍ ഹരിത അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ ഹരീഷ്. അമ്മ: രാജി. സഞ്ചയനം: വെള്ളിയാഴ്ച.