Tag: obituary
മൂടാടി പുതിയോട്ടും കണ്ടി മീത്തൽ മുരളീധരൻ അന്തരിച്ചു
മൂടാടി: പുതിയോട്ടും കണ്ടി മീത്തൽ മുരളീധരൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. മൂടാടി ഉരു പുണ്യകാവ് ദേവസ്വം ജീവനക്കാരനായിരുന്നു. അച്ഛൻ: പരേതനായ ബാലൻ. അമ്മ: മാധവി. ഭാര്യ: സജിത. മക്കൾ: അനന്തു, അമൃത. സഹോദരങ്ങൾ: പ്രദീപൻ, പ്രമോദ് പരേതയായ ബിന്ദു. മേപ്പയ്യൂരിലെ ടാക്സി ഡ്രൈവറായ കളരി പറമ്പിൽ വിജീഷ് കുഴഞ്ഞുവീണ് മരിച്ചു
മൊടക്കല്ലൂര്‍ എ.യു.പി സ്കൂള്‍ അധ്യാപകനായിരുന്ന ചെങ്കുനീമ്മല് ഗോവിന്ദന്‍കുട്ടി നമ്പ്യാര്‍ അന്തരിച്ചു
കുന്നത്തറ: മൊടക്കല്ലൂര്‍ എയുപി സ്കൂള്‍ റിട്ട: അധ്യാപകന് ചെങ്കുനീമ്മല് ഗോവിന്ദന്‍കുട്ടി നമ്പ്യാര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: സുമതി അമ്മ. മക്കള്‍: സുജിന, സുജിത്ത് (ഇരുവരും വാകയാട് എ.യു.പി സൂള്‍ അധ്യാപകര്‍). മരുമക്കള്‍: ശശി (പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന്), രാധിക (എന്‍.ഐ.എ.യു.പി സ്കൂള്‍ കഴുത്തല്ലൂര്‍ അധ്യാപിക). ശവസംസ്ക്കാരം നാളെ കാലത്ത് 8 മണിക്ക്
സി.പി.എം പ്രവര്‍ത്തകനായ കൊയിലാണ്ടി നൂര്‍മഹല്‍ ഫാസില്‍ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നൂര്‍മഹല്‍ ഫാസില്‍ അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു സി.പി.എം കൊയിലാണ്ടി ബീച്ച് സെന്‍ട്രല്‍ ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടിയുടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമായിരുന്ന വ്യക്തിത്വമാണ് ഫാസില്‍. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്തായി ഗോള്‍ഡ് കവറിങ് സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു. പരേതരായ മൊയ്തീന്റെയും നൂര്‍ സബായുടെയും മകനാണ്. നസീമ, ജഷീന എന്നിവര്‍ സഹോദരങ്ങളാണ്. ഉച്ചയ്ക്ക് കൊയിലാണ്ടി മുഹിയുദ്ദീന്
വീടിന് മുകളില്‍ മരംവീണ് പെരുമണ്ണ സ്വദേശിയായ വയോധിക മരിച്ചു
പെരുമണ്ണ: വീടിന് മുകളില്‍ മരംവീണ് പെരുമണ്ണ സ്വദേശിയായ വയോധിക മരിച്ചു. വടക്കേ പറമ്പ് ചിരുതകുട്ടി ആണ് മരിച്ചത്. എണ്‍പത്തിയഞ്ച് വയസായിരുന്നു. വീടിന് സമീപം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്ന സമയം വലിയ പനമരം വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിന് പുറത്തായിരുന്നു ചിരുതക്കുട്ടി. ഇവരുടെ ശരീരത്തിലേക്ക് പനമരത്തിന്റെ അവശിഷ്ടങ്ങള്‍ വീഴുകയായിരുന്നു. അയല്‍വാസിയുടെ പറമ്പിലെ പനമരമാണ് വീണത്. സമീപത്തുണ്ടായിരുന്ന ചെറുമകള്‍
പൊയില്‍ക്കാവ് തച്ചോളി താഴെ കുനി ചിരിതകുട്ടി അന്തരിച്ചു
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് തച്ചോളി താഴെകുനി ചിരിതകുട്ടി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: വിജയന്, ശശിധരന്, രാഘവന്, രാജന്, രവി, ശിവരാമന്. മരുമക്കള്‍: ശകുന്തള, നിജനി, അനിത, കാര്‍ത്തിക. ശവസംസ്കാരം രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ചെങ്ങോട്ടുകാവ് വയലില്‍ പുരയില്‍ ജയദേവന് അന്തരിച്ചു
ചെങ്ങോട്ടുകാവ്: വയലില്‍ പുരയില്‍ ജയദേവന് (ശ്രീകൃഷ്ണ ഫ്ളോര്‍ മില്‍) അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: സാവിത്രി. മക്കള്‍: ബബിത, ബിനീഷ്. മരുമക്കള്‍: സുധീര്‍, റിഷില്‍ കുമാര്‍. സഹോദരങ്ങള്‍: സരോജിനി, പ്രഭാകരന്, സജിനി, പരേതനായ രാമകൃഷ്ണന്. സഞ്ചയനം: വ്യാഴാഴ്ച.
കീഴൂരില്‍ വയോധികന് വീടിനകത്ത് മരിച്ച നിലയില്‍
തിക്കോടി: കീഴൂരില്‍ വയോധികന് വീടിനകത്ത് മരിച്ച നിലയില്‍. പളളിക്കര റോഡില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം നൈവാരണിയില്‍ മാളു വീട്ടില്‍ സുരേഷ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അവിവാഹിതനായ സുരേഷ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ വീടിന് വെളിയില്‍ കാണാതായതോടെ പരിസരവാസികള്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറക്കാതായതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
കുന്നത്തറ തേവർകണ്ടി ദാമോദരന്‍ നായര്‍ അന്തരിച്ചു
കുന്നത്തറ: തേവര്‍കണ്ടി (കൂടകണ്ടി) ദാമോദരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: ദേവകി അമ്മ. മക്കള്‍: ഗീത, ഷൈനി, ഷൈജ. മരുമക്കള്‍: രാജന് (നരിക്കുനി), രാധാകൃഷ്ണന് (മുചുകുന്ന്), ഹരിഹരന് (കാക്കൂര്‍). സഹോദരങ്ങള്‍: ജാനു അമ്മ. ദേവി അമ്മ. പരേതരായ ബാലന്, കാര്‍ത്യായനി അമ്മ. ജൂണ്‍ 17 തിങ്കളാഴ്ചയാണ് സഞ്ചയനം
പെരുവട്ടൂര്‍ അമ്പലത്തോടി തേവര്വളപ്പില് വേലായുധന് അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ അമ്പലത്തോടി തേവര്വളപ്പില് വേലായുധന് അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: അഭിജിത്ത്, അവന്തിക.
ഇരിങ്ങല്‍ സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു
പയ്യോളി: ഇരിങ്ങല്‍ സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം തെക്കെ വളപ്പില്‍ ശൈലേഷ് (40) ആണ് മരിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്കുശേഷം വ്യാഴാഴ്ചയാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. നാണു രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: പുണ്യ. സഹോദരങ്ങള്‍: ശ്രീജിത്ത്, രേഷ്മ. സഞ്ചയനം: ശനിയാഴ്ച.