Tag: obituary
ചിങ്ങപുരം ഔവര്‍ നെസ്റ്റില്‍ മെറി ആബേല്‍ ഗോണ്‍സാല്‍വസ് അന്തരിച്ചു
തിക്കോടി: ചിങ്ങപുരം ഔവര്‍ നെസ്റ്റില്‍ മെറി ആബേല്‍ ഗോണ്‍സാല്‍വസ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: അനിത വണ്ണാങ്കണ്ടിയില്‍. മകന്‍: അഭിത്ത് ആബേല്‍ (ആര്‍ക്കിടെക്ട് ദുബൈ). അന്ന ഗോണ്‍സാല്‍വസ്, അന്തരിച്ച യിവറ്റ് ഗോണ്‍സാല്‍വസ്, യിവോണ്‍ ഗോണണ്‍സാല്‍വസ്, മേരി ഗോണ്‍സാല്‍വസ്, പ്രൊസ്ഫര്‍ ഗോണണ്‍സാല്‍വസ്, റെനെ ഗോണ്‍സാല്‍വസ്. സഹോദരങ്ങള്‍: ബെര്‍ണാഡ് ഗോണ്‍സാല്‍വസിന്റെയും ആലീസ് ഗോണ്‍സാല്‍വസിന്റെയും മകന്‍ ആണ് പരേതന്‍.
വടകര വൈക്കിലശ്ശേരി പൂർണിമയിൽ എസ്.ശിവാനി അന്തരിച്ചു
വടകര: വൈക്കിലശ്ശേരി യു.പി സ്കൂളിന് സമീപം പൂർണിമയിൽ എസ്.ശിവാനി അന്തരിച്ചു. പതിനാറ് വയസായിരുന്നു. അപസ്മാരത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അച്ഛൻ: സജൻ രാജ് അമ്മ: മിനി (പ്രധാന അധ്യാപിക വൈക്കിലശ്ശേരി യു.പി സ്ക്കൂൾ) സഹോദരി: ശിവഗംഗ സംസ്കാരം ഇന്ന് വൈകിട്ട് 5
അരിക്കുളം കിഴക്കേടത്ത് മീത്തൽ പരീച്ചി അന്തരിച്ചു
അരിക്കുളം: കിഴക്കേടത്ത് മീത്തൽ പരീച്ചി അന്തരിച്ചു. എഴുത്തിയാറ് വയസായിരുന്നു. ഭർത്താവ്: തൈക്കണ്ടി കുഞ്ഞായൻ കുട്ടി. മക്കൾ: ഉമ്മർകോയ, റംല, ഷരീഫ, റസീയ, ഷറിന, റഷീദ്. മരുമക്കള്‍: ഷമീമ, അസീസ്, മുസ്തഫ, ഷബ്ന, പരേതനായ അസൈനാർ. സഹോദരങ്ങൾ: കുഞ്ഞയിഷ, മറിയം, മുസ്തഫ, ബഷീർ, സഫിയ. Description: arikkulam kizhakkedathu Meethal Parichi passed away
കൊയിലാണ്ടി നെല്ല്യാടി കടവ് നടുവിലെ കടവത്ത് രജനി അന്തരിച്ചു
കൊയിലാണ്ടി: നെല്ല്യാടി കടവ് നടുവിലെ കടവത്ത് രജനി അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: ശ്രീനിവാസന്‍, മകന്‍ :രാഹുല്‍, മരുമകള്‍ അതുല്ല്യ. സംസ്‌കാരം വെള്ളി രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
പയ്യോളി ആവിക്കല്‍ കിഴക്കെ വളപ്പില്‍ നാണു അന്തരിച്ചു
പയ്യോളി: ആവിക്കല്‍ കിഴക്കെ വളപ്പില്‍ നാണു അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പത്മിനി. മക്കള്‍: രാജീവന്‍ (ചക്കൂസ്), സന്തോഷ്, ഷിജില. പയ്യോളി ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം പലചരക്ക് കട നടത്തുന്ന സജീവന്‍ മരുമകനാണ്. മരുമക്കൾ: സജീവൻ(ബഹ്റിൻ), സജിത(കൊല്ലം). സഹോദരങ്ങൾ: ബാലകൃഷ്ണൻ,രവീന്ദ്രൻ, ദേവി, പരേതയായ സരോജിനി.
പാലേരി പടിഞ്ഞാറെ പീടികക്കണ്ടി മൊയ്തു ഹാജി അന്തരിച്ചു
പാലേരി: പടിഞ്ഞാറെ പീടികക്കണ്ടി മൊയ്തു ഹാജി അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: കുന്നുമ്മല്‍ സുബൈദ. മക്കള്‍: റഊസ് (ബഹ്‌റൈന്‍), ജസ്രിയ. മരുമക്കള്‍: മുഹമ്മദലി കണ്ണാച്ചംകണ്ടി പൊരൂര്‍, അഫ്‌സിന കൂട്ടൂര്‍. സഹോദരങ്ങള്‍: കുട്ടിമമ്മി, സുലൈഖ, ഫാത്തിമ, പരേതരായ അമ്മദ്, ആയിഷ. മൃതദേഹം പാലേരി പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പയ്യോളി അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള അന്തരിച്ചു
പയ്യോളി: അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കള്‍: ആസിഫ്, മുഹമ്മദ്, ഷാഫി, ആഷിന. മരുമക്കള്‍: നാദിയ, നജ്മ, ഷഹീന്‍. സഹോദരങ്ങള്‍: പരേതരായ മറിയം, അമ്മതദ്.
കൊയിലാണ്ടി വിരുന്നുകണ്ടി ആലി അന്തരിച്ചു
കൊയിലാണ്ടി: വടക്കരകത്ത് താമസിക്കും കൊയിലാണ്ടി വിരുന്നുകണ്ടി ആലി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ജമീല. മക്കള്‍: തജ്മല്‍ (ഖത്തര്‍), ഉനൈസ്, ജസീല, പരേതനായ റഊഫ്. മരുമക്കള്‍: അനിഷ, ഹസീന. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് എലത്തൂര്‍ മുഹയിദ്ദീന്‍ മസ്ജിദില്‍ നടക്കും.
മൂരാട് ഒഴക്കൂറവയലില്‍ ലീല അന്തരിച്ചു
പയ്യോളി: മൂരാട് ഒഴക്കൂറവയലില്‍ ലീല അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒ.വി.ശ്രീധരന്‍. മക്കള്‍: ജയന്‍ മൂരാട് (സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു കോഴിക്കോട് ജില്ലാ സെക്രട്ടറി), സംസ്ഥാന വൈസ് പ്രസിഡന്റ് പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖല ട്രഷറര്‍, പി.കെ.കെ.നായര്‍ സ്മാരക വായനശാല ലൈബ്രറി പ്രസിഡന്റ്), ബീന, ബിന്ദു, ബീജ. മരുമക്കള്‍: ബിന്ദു (നാടക
കൂമുള്ളി ചമ്മില്‍ മീത്തല്‍ ഗണേശന്‍ അന്തരിച്ചു
കൂമുള്ളി: കൂമുള്ളി വായനശാല ചമ്മില്‍ മീത്തല്‍ ഗണേശന്‍ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. അച്ഛന്‍: പരേതനായ അപ്പാരി. അമ്മ: കണാടത്തി. സഹോദരങ്ങള്‍: ബാബു, മുരളി, മിനി, ഷീന. ഭാര്യ: ഷൈനി (കൂരാച്ചുണ്ട്). മക്കള്‍: അഭിജിത്ത്, അമല്‍ജിത്ത്.