Tag: NSS Camp
ജലലഭ്യത ഉറപ്പ് വരുത്താന്‍ തടയണ നിര്‍മ്മിച്ചും കാടിനെ തൊട്ടറിഞ്ഞും പൊയില്‍ക്കാവ് എച്ച്എസ്എസിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍; മൂന്ന് ദിവസം നീണ്ടുനിന്ന പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു
തോല്‍പ്പെട്ടി: കാടിനെയും പ്രകൃതിയെയും തൊട്ടറിഞ്ഞ് പെയില്ക്കാവ് എച്ച്എസ്എസിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍. മൂന്ന് ദിവസം നീണ്ടുനിന്ന പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു. ട്രക്കിംഗും വൈവിധ്യമാര്‍ന്ന സസ്യങ്ങളെയും ജീവികളെയും കണ്ടറിഞ്ഞുള്ള പഠനവും വ്യത്യസ്തമായ അനുഭവമാണ് വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചത്. ക്യാമ്പിന്റെ മൂന്നാം ദിനം കാളിന്ദി പുഴയോരത്ത് കോളനി നിവാസികള്‍ക്ക് ജലലഭ്യത ഉറപ്പ് വരുത്തുന്നതിനായി തടയണ നിര്‍മ്മിച്ചു നല്‍കിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
ലഹരി വിമുക്ത കേരളത്തിലേക്കൊരു ‘റാന്തല്‍’ വെളിച്ചം; കുറുവങ്ങാട് സൗത്ത് എ.യു.പി സ്കൂളില്‍ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ എന്‍.എസ്.എസ് ക്യാമ്പ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ (എന്‍.എസ്.എസ്) സപ്തദിന സഹവാസ ക്യാമ്പ് കുറുവങ്ങാട് സൗത്ത് എ.യു.പി സ്കൂളില്‍ ആരംഭിച്ചു. ‘ലഹരി മുക്ത നാളേക്കായി യുവ കേരളം’ എന്ന സന്ദേശമുയര്‍ത്തിയാണ് ‘റാന്തല്‍’ എന്ന് പേരിട്ട ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം