Tag: navakerala sadss

Total 13 Posts

മൈലാഞ്ചി മൊഞ്ചില്‍ വിസ്മയം തീര്‍ത്ത് കൊയിലാണ്ടിയിലെ കലാകാരികള്‍; മൊഞ്ചൂറും കാഴ്ചയായി മെഹന്തി ഫെസ്റ്റ്

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ ഹാളങ്കണത്തില്‍ നടന്ന പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.വി.ഗിരിജ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ നജീബ ഒന്നാം സ്ഥാനവും, ഫാത്തിമ രണ്ടാം സ്ഥാനവും, ഷഹര്‍ബാന്‍

നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം കൊയിലാണ്ടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു

കൊയിലാണ്ടി: നവംബര്‍ 25 ന് നടക്കാനിരിക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം കൊയിലാണ്ടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 7.30 ന് കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച കൂട്ടേയോട്ടം കൊയിലാണ്ടി മാര്‍ക്കറ്റില്‍ അവസാനിച്ചു. എം.എല്‍.എ കാനത്തില്‍ ജമീല, മുന്‍ എം.എല്‍.എ കെ.ദാസന്‍, പി വിശ്വന്‍ മാസ്റ്റര്‍, കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്,

‘നവകേരള സദസ്സിന് ആളെ കൂട്ടാന്‍ പെന്‍ഷന്‍കാരെ പറ്റിക്കാര്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം’; ‘ചുവട് സംഗമം’ നടത്തി ചാവട്ട് മേഖല വനിതാലീഗ്

മേപ്പയ്യൂര്‍: നവകേരള സദസ്സിന് ആളെ കൂട്ടാര്‍ നാലു ഗഡു പെര്‍ഷന്‍ കുടിശ്ശിക നല്‍കാനിരിക്കെ ഒരു ഗഡു പെന്‍ഷന്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും പെന്‍ഷന്‍കാരെ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് ചാവട്ട് മേഖല വനിതാലീഗ്. വനിതാലീഗ് ചാവട്ട് മേഖല സംഘടിപ്പിച്ച ‘ചുവട് സംഗമം’ മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷബിന പാലാച്ചിയില്‍ അധ്യക്ഷത