Tag: Motor Bike

Total 2 Posts

അയല്‍ക്കാരന്റെ ബൈക്കില്‍ കൂട്ടുകാരനൊപ്പം കറങ്ങുന്നതിനിടെ പിടിവീണു; ന്യൂ മാഹിയില്‍ പതിനാറുകാരന് 34000 രൂപ പിഴയിട്ട് പൊലീസ്

ന്യൂമാഹി: ബൈക്കില്‍ കറങ്ങിയ പതിനാറുകാരന് 34000 രൂപ പിഴയിട്ട് പൊലീസ്. ന്യൂമാഹിയിലാണ് സംഭവം. അയല്‍ക്കാരന്റെ ബൈക്കെടുത്ത് കൂട്ടകാരനെയുംകൊണ്ട് കറങ്ങുന്നതിനിടെയാണ് ന്യൂ മാഹി പൊലീസ് കുട്ടിയെ പിടികൂടുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത നിരവധി കുട്ടികള്‍ ബൈക്കില്‍ കറങ്ങുന്നതായി വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ന്യൂ മാഹി പൊലീസ് പരിശോധനക്കിറങ്ങിയത്. നിയമം പൂര്‍ണമായി ലംഘിച്ച് വളരെ അപകടകരമായാണ് കുട്ടികള്‍

കല്‍പ്പത്തൂര്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായതായി പരാതി

കൊയിലാണ്ടി: കല്‍പ്പത്തൂര്‍ സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായതായി പരാതി. കോഴിക്കോട് സഹകരണ വകുപ്പില്‍ ജോലി ചെയ്യുന്ന സുധീഷിന്റെ KL-56-A-1849 നമ്പറിലുള്ള ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തിയിട്ട് ജോലിക്ക് പോയതായിരുന്നു സുധീഷ്. വൈകീട്ട് ആറ് മണിയോടെ തിരികെയെത്തിയപ്പോഴാണ്