Tag: lotter

Total 1 Posts

ഭാഗ്യം വന്നു കയറും മുന്നേ തിരിച്ചു പോയി; വന്നു കയറിയ ഓണം ബംപര്‍ കൈയ്യില്‍ കിട്ടിയിട്ടും വേണ്ടെന്ന് വെച്ചയാളുടെ ദൃശ്യം വൈറലാകുന്നു

എടുത്ത ഭാഗ്യം തിരികെ വെച്ചു. ഓണം ബംപര്‍ അടിച്ച ലോട്ടറി ടിക്കറ്റ് കൈയ്യില്‍ എടുത്തിട്ട് തിരികെ വെച്ചയാളുടെ വീഡിയോ വൈറലാകുന്നു. തിരുവനന്തപുരം പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി സംഘത്തിന്റെ കാമറയില്‍ പതിഞ്ഞത് ഒന്നാം സമ്മാനമടിച്ച ടിക്കറ്റിന്റെ ഭാഗ്യയാത്രയുടെ അത്യപൂര്‍വ നിമിഷങ്ങളാണ് വൈറലാകുന്നത്. കൗണ്ടറില്‍ നിരത്തിവെച്ചിരിക്കുന്ന ടിക്കറ്റുകളുടെ ദൃശ്യങ്ങളില്‍ ഒന്നാം സമ്മാനം