Tag: KSRTC TOURISM

Total 5 Posts

ഡിസംബറില്‍ ആകര്‍ഷകമായ യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് നിന്ന് ഡിസംബര്‍ മാസത്തില്‍ നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. മൂന്നാര്‍, നെല്ലിയാമ്പതി, സൈലന്റ് വാലി, വാഗമണ്‍ തുടങ്ങിയ പതിവ് യാത്രകള്‍ക്കൊപ്പം ഇത്തവണ ദശാവതാര ക്ഷേത്രദര്‍ശന യാത്രയും കൂടി പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാവിശദാംശങ്ങള്‍: മൂന്നാര്‍: രണ്ട് ദിവസം. രാവിലെ ഏഴു മണിക്ക് ആരംഭിക്കും. ആതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍ മുഴി

കോഴിക്കോടുനിന്നും യാത്രപോകാം, വാഗമണ്‍, മൂന്നാര്‍, സൈലന്റ് വാലി…; സെപ്റ്റംബറില്‍ ആകര്‍ഷകമായ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: സെപ്റ്റംബര്‍ മാസത്തില്‍ ആകര്‍ഷകമായ വിനോദയാത്രാ പാക്കേജുമായി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. സെപ്റ്റംബര്‍ ആറു മുതല്‍ പതിനാറ് വരെയുള്ള തിയ്യതികളിലായാണ് ഉല്ലാസ യാത്ര. സെപ്റ്റംബര്‍ ആറിന് രാവിലെ എഴുമണിയ്ക്ക് ആരംഭിക്കുന്ന തൊള്ളായിരംകണ്ടി വയനാട് യാത്രയോടെയാണ് ഉല്ലാസ യാത്രകള്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് രാത്രി പത്തുമണിയ്ക്ക് വാഗമണ്‍ കുമിളി യാത്രയാണ്. എട്ടാം തിയ്യതി രാവിലെയാണ്

ആഗസ്റ്റ് മാസം അടിച്ച് പൊളിക്കാം; ഗവി, വാഗമൺ, ആതിരപ്പിള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി, വിശദമായി അറിയാം

കോഴിക്കോട്: ആഗസ്റ്റ് മാസത്തിൽ കേരളത്തിലെ നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്ര സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നത്. ഗവിയിലേക്ക് ആഗസ്റ്റ് 14 നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ്

ഈ മഴക്കാലത്ത് മലക്കപ്പാറ കാണാൻ പോയാലോ? കോഴിക്കോട് നിന്ന് മഴക്കാല യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: മലക്കപ്പാറയിലേക്ക് മഴക്കാലയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കുന്നത്. ജൂൺ 30 ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസും നൽകണം.

ആനവണ്ടിയിൽ ഒരു യാത്ര പോയാലോ? കോഴിക്കോട് നിന്ന് കൊട്ടിയൂരിലേക്കും ബ്രഹ്മഗിരി താഴ്വരയിലേക്കും ബജറ്റ് ടൂറിസം പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ

കോഴിക്കോട്: ബ്രഹ്മഗിരി താഴ്‍വരയിലേക്കും ദക്ഷിണ കാശിയായ കൊട്ടിയൂരിലേക്കും കെ.എസ്.ആര്‍.ടി.സി യാത്ര സംഘടിപ്പിക്കുന്നു. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര ഒരുങ്ങുന്നത്. ബ്രഹ്മഗിരി താഴ്വരയിലേക്ക് 25ന് ആറു മണിക്ക് യാത്ര ആരംഭിക്കും. കരിംതണ്ടനെ തളച്ചമരവും ചങ്ങലയും, പൂക്കോട് തടാകം, തൊള്ളായിരം കണ്ടി, സുല്‍ത്താന്‍ ബത്തേരി ജംഗിള്‍ സഫാരി എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന കൊട്ടിയൂര്‍