Tag: kseb
അറിയിപ്പ്; സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെ വെവെങ്ങളം എം.കെ, ടിന, ചെമ്മന, പാണവയല്‍, കണ്ണങ്കണ്ടി, വയല്‍പ്പള്ളി, കാപ്പാട് ടൗണ്‍, കാപ്പാട് സ്‌കൂള്‍, തുവ്വപാറ ലിങ്ക് റോഡ്, ജോളി ദുബായ് റോഡ്, പൂക്കാട് വെസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും. 11കെവി
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ ഓള്‍ഡ് കെ.എസ്.ഇ.ബി, ടി.കെ.ടൂറിസ്റ്റ് ഹോം, സഹാറാ അവന്യൂ, മീത്തലക്കണ്ടി പള്ളി എന്നീ ട്രാന്‍സ്‌ഫോമറില്‍ പരിസരപ്രദേശങ്ങളിലും എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും. രാവിലെ 8.30 മുതല്‍ വൈകുന്നേരം
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (26/10/2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പഴയ ബസ് സ്റ്റാന്റ്, ടൗണ്‍ ഹാള്‍, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, സഹകരണ ബാങ്ക്, ഗുരുകുലം, സിവില്‍സ്റ്റേഷന്‍ എന്നീ ട്രാന്‍സ്‌ഫോമറുകളിലും പരിസരപ്രദേശങ്ങളിലും രാവിലെ ഏഴ് മണി മുതല്‍ 11.30 മണിവരെ വൈദ്യുതി മുടങ്ങും. പുതിയ ബസ് സ്റ്റാന്റ്, ഈസ്റ്റ് റോഡ്, കല്ല്യാണ്‍ ബാര്‍, അമ്പാടി തിയേറ്റര്‍,
കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ (7/10/2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ (7/10/2024) വൈദ്യുതി മുടങ്ങും. രാവിലെ 7:30മണി മുതൽ 10:30 മണി വരെ പൊയിൽക്കാവ് അമ്പലം ഭാഗത്ത് വൈദ്യുതി മുടങ്ങും. 11 കെ.വി ലൈനിലേക്ക് തട്ടി നിൽക്കുന്ന മരച്ചില്ലകളും മറ്റും മുറിച്ച് മാറ്റാനും മറ്റ് അറ്റകുറ്റപണികള്‍ക്കുമായി ലൈൻ ഓഫ് ചെയ്യുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നത്. രാവിലെ 10മണി മുതൽ വൈകീട്ട് 5മണി വരെ വാസ്കോഡഗാമ,
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂര്‍ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാല്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. പൊയില്‍ക്കാവ് ക്ഷേത്രം, കോളൂര്‍,സുനാമി, കവലാട് ബീച്ച്, എഴുകുടിക്കല്‍ ഭാഗങ്ങളില്‍ രാവിലെ ഏഴര മുതല്‍ പതിനൊന്നുമണിവരെ വൈദ്യുതി വിതരണം തടസപ്പെടും. മുത്തുബസാര്‍, നോബിത, ആര്‍.ജി.വി.വി.വൈ, കുറ്റ്യാടി കുന്ന് ഭാഗം മുതല്‍ പാലോട്ട് മുക്ക് വരെ രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ വൈദ്യുതി വിതരണം
കെ.എസ്.ഇ.ബി പൂക്കാട് സെക്ഷനിലെ വിവിധ ഭാഗങ്ങളില്‍ നാളെ (29-08-2024) വൈദ്യുതി മുടങ്ങും
ചേമഞ്ചേരി: കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പൂക്കാട് ഈസ്റ്റ്, ഹാജിമുക്ക്, കൃഷ്ണന്‍ കിടാവ്, തുവ്വക്കോട് പോസ്റ്റ് ഓഫീസ്, തുവ്വക്കോട് കോളനി, തോരായി കടവ്, കോട്ടമുക്ക്, ഗ്യാസ് ഗോഡൗണ്‍, കൊളക്കാട് സൗത്ത്, കൊളക്കാട് സ്‌കൂള്‍, ശിശുമന്ദിരം എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 3 വരെ വൈദ്യുതി മുടങ്ങും.
ഒന്നുകിൽ മാപ്പ്, അല്ലെങ്കിൽ ഒരുകോടി; യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി. എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസ്. വീഡിയോ പിന്‍വലിച്ച് അതേ മാധ്യമത്തിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 12നാണ് ‘കെ.എസ്.ഇ.ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ’
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ തുവ്വപ്പാറ, ഈച്ചരോത്ത്, ചാത്തനാടത്ത്, ഒ.പി.സുനാമി, തുവ്വയില്‍ റോഡ്, പൊയില്‍ക്കാവ് ബീച്ച് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ കവലാട്, എഴുകുടിക്കല്‍, പൊയില്‍ക്കാവ് ടെമ്പിള്‍, കോളൂര്‍ സുനാമി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും.
കൊയിലാണ്ടി നോർത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളിൽ നാളെ ( 10-09- 2024 ) വൈദ്യുതി മുടങ്ങും. ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചിറ്റാരി കടവ്, ചിറ്റാരി കടവ് പമ്പ് ഹൗസ്, പുനത്തിൽ,കുന്നത്ത് മീത്തൽ , മൂഴിക്കൽ മീത്തൽ ,മുതുവോട്ട്, കോലത്ത്, തടോളിതാഴ, ആഴാവിൽ താഴെ, പറയച്ചാൽ, മഞ്ഞിലാട് കോളനി