Tag: koyilandy taluk hospital

Total 63 Posts

ഇനി മുതല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും എടുക്കാന്‍ മറക്കല്ലേ, ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് പൂര്‍ണമായി മാറാനുള്ള ഒരുക്കത്തില്‍ കൊയിലാണ്ടിയും- രോഗികള്‍ക്കുള്ള ഗുണങ്ങള്‍ അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോകണമെന്ന് പറയുമ്പോള്‍ പലരും പരാതി പറയുന്നത് നീണ്ട ക്യൂ ആയിരിക്കും, സമയം പോകും, നില്‍ക്കാന്‍ വയ്യ എന്നൊക്കെയാണ്. അത്തരം പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ ഇല്ലാതെ എളുപ്പത്തില്‍ ചികിത്സ ലഭിക്കാന്‍ വഴിയൊരുങ്ങുകയാണ്. അതിനായി ആശുപത്രിയിലെത്തുന്ന രോഗികളുടെ സഹായം തേടിയിരിക്കുകയാണ് താലൂക്ക് ആശുപത്രി അധികൃതര്‍. രോഗികള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആധാര്‍ കാര്‍ഡും,

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം; ഒഴിവും യോഗ്യതയും അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തകയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ 2023 ആഗസ്റ്റ് പത്തിന് രാവിലെ 10.30ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആശുപത്രിയില്‍ ഹാജരാവുക.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ അക്രമം; ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്തു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി അക്രമാസക്തനായി. ആശുപത്രിയുടെ ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്ത പ്രതി ചില്ല് കഷ്ണവുമായി ഭീഷണി മുഴക്കി. ഒടുവില്‍ പൊലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. സ്‌റ്റേഷനില്‍ കയറിയ പ്രതി ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ച് പൊട്ടിച്ചു. തുടര്‍ന്ന്

കൊയിലാണ്ടിയില്‍ സ്വകാര്യ ബസ്സില്‍ വച്ച് പെണ്‍കുട്ടി കുഴഞ്ഞുവീണു; ഗതാഗതക്കുരുക്കിനിടയിലൂടെ അതിവേഗം ആശുപത്രിയിലെത്തിച്ച് ഹൈവേ പൊലീസ്

കൊയിലാണ്ടി: സ്വകാര്യ ബസ്സില്‍ കുഴഞ്ഞു വീണ പെണ്‍കുട്ടിയെ അതിവേഗം ആശുപത്രിയിലെത്തിച്ച് കൊയിലാണ്ടി ഹൈവേ പൊലീസ്. ശനിയാഴ്ച വൈകീട്ട്  മീത്തലക്കണ്ടി പള്ളിക്ക് സമീപമായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കൊയിലാണ്ടിക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയാണ് കുഴഞ്ഞുവീണത്. രൂക്ഷമായ ഗതാഗതക്കുരുക്കുള്ളതിനാല്‍ ബസ് ജീവനക്കാരും യാത്രക്കാരും എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് കൊയിലാണ്ടിയില്‍ നിന്ന്

കൊട്ടാരക്കരയിലെ ഡോ. വന്ദനയുടെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒ.പി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍, സേവനം അത്യാഹിത വിഭാഗത്തില്‍ മാത്രം

കൊയിലാണ്ടി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് യുവ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരുകയാണ്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ഗവ. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഒ.പി ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുകയാണ്. Also Read: കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രി

കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു

കൊയിലാണ്ടി: കൊട്ടാരക്കരയിൽ യുവ ഡോക്ടർ ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ആശുപത്രി ആർ.എം.ഒ ഡോ.

കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി മീത്തലെകണ്ടി സ്വദേശി മുഹമ്മദ് ഫാസിലിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പണം എന്നിവയാണ് പേഴ്‌സിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി മകളെയും കൊണ്ട് താലൂക്ക് ആശുപത്രിയില്‍ പോയതായിരുന്നു മുഹമ്മദ് ഫാസില്‍. രാത്രി എട്ട് മണിയോടെ താലൂക്ക് ആശുപത്രിയിലും പുറത്തുള്ള മെഡിക്കല്‍ ഷോപ്പിലും പോയിരുന്നു. പേഴ്‌സിനെ

‘ഒരു വർഷമായി രോഗികളും ജീവനക്കാരും ദുരിതത്തിൽ, കൊതുകുശല്യത്തിന് ഉടൻ പരിഹാരം വേണം’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കൊതുകുവലയ്ക്കുള്ളിൽ കിടന്ന് വ്യത്യസ്തമായ സമരവുമായി നഗരസഭാ കൗൺസിലർ

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രൂക്ഷമായ കൊതുകുശല്യത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി നഗരസഭാ കൗൺസിലർ. മലിനജല പരിപാലനത്തിലെ വീഴ്ച കാരണമാണ് ആശുപത്രിയിൽ കൊതുകുശല്യമെന്ന് ആരോപിച്ചാണ് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ രജീഷ് വെങ്ങളത്ത് കണ്ടി പുതിയ സമരവുമായി രംഗത്തെത്തിയത്. ആശുപത്രിക്ക് മുന്നിൽ കൊതുകു വലയ്ക്കുള്ളിൽ കിടന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഒരു വർഷത്തോളമായി രോഗികളും ആശുപത്രി ജീവനക്കാരും

പേപ്പറിലൂടെ കാരുണ്യത്തിന്റെ സ്പർശം നീട്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പ്രവർത്തകർ; പേനയെടുത്ത് മാറാരോ​ഗികളെ ചേർത്ത് പിടിക്കാം

കൊയിലാണ്ടി: മാറാരോ​ഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്കും കുടുംബത്തിനും കരുത്താവുകയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലിയേറ്റീവ് പ്രവർത്തകർ. കിടപ്പിലായവർ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും ഇവർ എത്തിച്ച് നൽകുന്നു. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ കാരുണ്യത്തിന്റെ സ്പർശമാണ് ഇവർ നൽകുന്നത്. പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ​സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പേപ്പർ പെന്നാണ് ഇപ്പോൾ താരമായിരിക്കുന്നത്. പേപ്പർ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല; അമിത ജോലി ഭാരവും അതുണ്ടാക്കുന്ന മാനസിക പിരിമുറുക്കവും താങ്ങാനാവാതെ ഡോക്ടര്‍മാര്‍

കൊയിലാണ്ടി: ജില്ലയിലെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഒ.പിയിലെത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് നിലവിലുള്ള ഡോക്ടര്‍മാരെ അമിതജോലിയിലേക്കും അനാവശ്യമായ മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും തള്ളിവിടുന്നു. റഗുലര്‍ ഡ്യൂട്ടിയ്ക്ക് അഞ്ചും മൂന്ന് മുതിര്‍ന്ന ഡോക്ടര്‍മാരുമടക്കം എട്ട് ഡോക്ടര്‍മാരാണ് ഈ ആശുപത്രിയിലുള്ളത്. ഇത്രയേറെ രോഗികള്‍ ചികിത്സയ്ക്കായെത്തുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം കാരണം മണിക്കൂറുകളോളം നീണ്ട ഡ്യൂട്ടി എടുക്കേണ്ട