Tag: #Koyilandi Police

Total 4 Posts

ഗുണ്ടകള്‍ളെ പിടികൂടാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രത്യേക റിപ്പോര്‍ട്ട്; കൊയിലാണ്ടിയില്‍ 11 പേര്‍ കസ്റ്റഡിയില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഗുണ്ടകള്‍ പോലീസ് പിടിയില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രത്യേക ഡ്രൈവിന്റെ വ്യാപകമായാണ് ഇവരെ പിടികൂടിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രത്യേക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത 11 പേരില്‍ രണ്ട് പേരെ റിമാന്റ് ചെയ്തു. മറ്റ് ക്രിമിനല് കേസുകളുള്ളതിനാലാണ് ഇവരെ റിമാന്റ് ചെയ്തത്. റൂറല്‍ എസ്പി കറുപ്പ സാമിയുടെ നിര്‍ദേശ പ്രകാരം സിഐ

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന് പരിക്ക്. തൈക്കണ്ടി മോഹനന്‍ (53) എന്നയാള്‍ക്കാണ് അപകടം സംഭവിച്ചത്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. കൈക്കും തലയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. റയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. സ്റ്റേഷന് സമീപമാണ് മോഹനന്‍ താമസിക്കുന്നത്. വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് മോഹനനെ ആശുപത്രിയിലേക്ക്

ജോലിക്കു പോകുമ്പോൾ നിർത്തിയിട്ട ബെെക്ക് തിരകെയെത്തിയപ്പോൾ കാണാനില്ല; ആനക്കുളത്തുനിന്ന് ബെെക്ക് മോഷണം പോയതായി പരാതി

കൊയിലാണ്ടി: ആനക്കുളം ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ബെെക്ക് മോഷണം പോയാതായി പരാതി. KL 56 ബി 5227 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഹീറോ ഹോണ്ട പാഷൻ പ്രൊ ബൈക്ക് ആണ് മോഷണം പോയത്. കെ.എസ്.ഇ.ബി ജീവനക്കാരനായ മുചുകുന്ന് നെല്ലൂളിത്താഴെ സ്വദേശി ബാബു പറവക്കൊടിയുടേതാണ് ബെെക്ക്. ഇന്നലെ വെെകീട്ട് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ആനക്കുളം ബസ്

വീട്ടിലേക്കെന്ന് പറഞ്ഞു കോളേജില്‍ നിന്ന് പോയി; കൊയിലാണ്ടി കൊല്ലത്തു നിന്ന് പോയ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം തമീമുല്‍ അന്‍സാരി ദഅവ കോളേജിലെ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. വയനാട് സ്വദേശി പുറമടത്തില്‍ ആഷിദ് (18) നെ ആണ് കാണാതായത്. ഫെബ്രുവരി ഒമ്പതാം തിയ്യതി വൈകുന്നേരം ആറ് മണിക്ക് വയനാട്ടിലെ വീട്ടിലേക്ക് പോവുകയാണ് പറഞ്ഞാണ് ആഷിദ് കോളേജില്‍ നിന്ന് പോയത്. എന്നാല്‍ കുട്ടി ഇതുവരെ കോളേജിലോ വീട്ടിലോ എത്തിയിട്ടില്ല. രക്ഷിതാക്കളുടെ പരാതിയില്‍