Tag: Kollam

Total 48 Posts

മെഗാ പൂർവ്വവിദ്യാർത്ഥി സംഗമത്തിന് ഒരുങ്ങി കൊല്ലത്തെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്; കഴിഞ്ഞ 25 വർഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ഒത്തു ചേരൽ അടുത്ത മാസം

കൊയിലാണ്ടി: കൊല്ലത്തെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഗമം അടുത്തമാസം. കഴിഞ്ഞ 25 വർഷങ്ങളിലായി കോളേജിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളാണ് കോളേജിൽ ഒത്തുകൂടുക. ആഗസ്റ്റ് 28 ന് ‘ഹോം കമിങ്’ എന്ന പേരിലാണ് പരിപാടി നടക്കുക. കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഘടന ഔദ്യോഗികമായി നിലവിൽ വന്ന ശേഷമുള്ള ആദ്യ സംഗമമാണ് അടുത്ത

മുപ്പത്തിയഞ്ചു വര്‍ഷത്തിന് ശേഷം സൗഹൃദം പുതുക്കി പെണ്‍കൂട്ടായ്മ; കൊല്ലത്തും പരിസരങ്ങളിലുമായി ഒന്നിച്ച് പഠിച്ച ‘ചങ്ങാതിക്കൂട്ട’ത്തിലെ സ്ത്രീകള്‍ ഒത്തുകൂടി

കൊയിലാണ്ടി: സ്‌കൂള്‍ പഠനകാലത്തിന് ശേഷം അവരെല്ലാവരും പലവഴിക്കായി ചിതറിപ്പോയിരുന്നു. ഒടുവില്‍ മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം അവര്‍ വീണ്ടും ഒത്തുകൂടി. കൊല്ലത്തും പരിസരങ്ങളിലുമായി ഒന്നിച്ച് പഠിച്ച് കളിച്ചു വളര്‍ന്ന സ്ത്രീകളാണ് കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. ചങ്ങാതിക്കൂട്ടം എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു ഒത്തുചേരല്‍. കൊല്ലം ഇസ്ലാമിയ മദ്രസ, കൊല്ലം മാപ്പിള എല്‍.പി സ്‌കൂള്‍, കൊല്ലം യു.പി സ്‌കൂള്‍,

കൊല്ലം സ്വദേശിയായ പട്ടാളക്കാരന്‍ അജയ് കുമാര്‍, പൊലീസിലും പട്ടാളത്തിലുമൊക്കെ ജോലിയാഗ്രഹിക്കുന്ന കൊയിലാണ്ടിക്കാരുടെ ഹീറോയായ കഥ!

പട്ടാളത്തില്‍ സേവനം പൂര്‍ത്തിയായി തിരിച്ചെത്തുന്നവരെക്കുറിച്ച് പൊതുവില്‍ ഒരു ധാരണയുണ്ട്. ഒന്നുകില്‍ മറ്റേതെങ്കിലും ജോലി നോക്കി ഒതുങ്ങിക്കൂടും, അല്ലെങ്കില്‍ സേവനകാലത്തെ കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നാട്ടുകാരോട് പറഞ്ഞുനടക്കും, സിനിമകളിലൊക്കെ കാണുന്നവരെപ്പോലെ. എന്നാല്‍ കൊയിലാണ്ടി സ്വദേശികള്‍ക്ക് ഏറെ പരിചിതനായ ഒരു മുന്‍പട്ടാളക്കാരനുണ്ട്, അജയ് കുമാര്‍. സേനകളില്‍ ജോലി സ്വപ്‌നം കാണുന്ന യുവതി യുവാക്കളെ സംബന്ധിച്ച് അജയ് കുമാര്‍

”നീന്തല്‍ അറിയുന്നവര്‍ മാത്രം വന്നാല്‍ മതി” പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായുള്ള കൊയിലാണ്ടി നഗരസഭയിലെ നീന്തലറിവ് പരിശോധന ജൂലൈ നാലിന്- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: പ്ലസ് വണ്‍ പ്രവശനത്തിന് ബോണസ് പോയന്റ് ലഭിക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായുള്ള കൊയിലാണ്ടി നഗരസഭയിലെ നീന്തലറിവ് പരിശോധന ജൂലൈ നാലിന് നടക്കും. രാവിലെ എട്ട് മണിക്ക് എല്ലാ വിദ്യാര്‍ഥികളും കൊല്ലം ചിറയില്‍ എത്തണമെന്നാണ് നിര്‍ദേശം. ആകെയുള്ള 44 വാര്‍ഡുകളില്‍ പതിനൊന്ന് വാര്‍ഡുകള്‍ക്ക് ഒരുമണിക്കൂര്‍ എന്ന നിലയില്‍ നാലുമണിക്കൂര്‍ കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്

കൊല്ലം സ്വദേശിനിയുടെ പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

പയ്യോളി: പയ്യോളിയില്‍ നിന്നും കൊല്ലം വരെയുള്ള യാത്രാമധ്യേ കൊല്ലം സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊല്ലം തിരുവോത്ത് നീതുവിന്റെ പേഴ്‌സാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെ നഷ്ടമായത്. വൈകുന്നേരം ആറുമണിയോടെ പയ്യോൡസ്റ്റാന്റില്‍ നിന്നും കോഴിക്കോടേക്ക് പോകുന്ന ബസില്‍ കൊല്ലം വരെ യാത്ര ചെയ്തിരുന്നു. ഇതിനിടയില്‍ പയ്യോളി സ്റ്റാന്റില്‍വെച്ചോ ബസില്‍വെച്ചോ ആണ് പേഴ്‌സ്

ഈ വെള്ളത്തില്‍ അപകടക്കുഴിയുണ്ട്! ചെളിക്കുളമായി കൊല്ലം നെല്ല്യാടി റോഡില്‍ അണ്ടര്‍പ്പാസ് കടന്നുപോകുന്ന പ്രദേശം; അപകട ഭീഷണി വര്‍ധിപ്പിച്ച് പൊട്ടിപ്പൊളിഞ്ഞ റോഡും

കൊയിലാണ്ടി: ചെളിക്കുളമായി കൊല്ലം നെല്ല്യാടി റോഡില്‍ അണ്ടര്‍പ്പാസ് കടന്നുപോകുന്ന പ്രദേശം. അണ്ടര്‍പാസിന്റെ പണി തുടങ്ങിയതോടെ റോഡിന് ഇരുവശത്തുകൂടി വെള്ളം ഒഴുകിപ്പോകുന്നത് നിലച്ചതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. ചെറിയ മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇതില്‍ വീണ് ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭങ്ങളും കഴിഞ്ഞദിവസങ്ങളിലുണ്ടായിരുന്നു. കാലവര്‍ഷം അടുത്തിരിക്കെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍

മൂന്ന് ബഡ്ജറ്റുകളില്‍ തുക വകയിരുത്തിയിട്ടും റോഡ് വികസനം കടലാസില്‍; കുണ്ടും കുഴിയുമായി മേപ്പയ്യൂര്‍-കൊല്ലം റോഡ്

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മേപ്പയ്യൂര്‍-കൊല്ലം റോഡിന്റെ വികസനം വെറും കടാസില്‍ മാത്രം. മൂന്ന് ബഡ്ജറ്റുകളില്‍ റോഡ് വികസനത്തിനായി 39 കോടി വകയിരുത്തിയെങ്കിലും അറ്റകുറ്റപണി നടത്തിയ റോഡ് വീണ്ടും പലയിടങ്ങളിലും കുണ്ടും കഴിയുമായി. കൊല്ലം നെല്ലാടി റോഡ് വികസനത്തിനായി സംസ്ഥാന ബഡ്ജറ്റിലൂടെ 38.98.57866 കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട്

കൊല്ലം പുനലൂരിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

  കൊല്ലം: പുനലൂർ ചുടുകട്ടയിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം തട്ടത്തുമല നെടുമ്പറ സ്വദേശി സജീവാണ് മരിച്ചത്.   അമിതവേഗതയിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് വലിയ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വീഴ്ചയില്‍ തന്നെ ഹെല്‍മറ്റ് തെറിച്ചു പോയി.   തെറിച്ചുവീണ യുവാവിന്‍റെ തല വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. യുവാവ്