Tag: Kollam Pisharikavu Temple
തൃത്തായമ്പകയും മെഗാഷോയും, ഒപ്പം വേറെയുമുണ്ട് പരിപാടികള്‍; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് (25/03/2023)
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ ആകര്‍ഷകമായ വേറെയും പരിപാടികള്‍ അരങ്ങേറും. രാവിലെ നടന്ന കാഴ്ച ശീവേലിയുടെ മേളത്തിന് കലാനിലയം ഉദയന്‍ നമ്പൂതിരി നേതൃത്വം നല്‍കി. തുടര്‍ന്ന് ഒമ്പതരയ്ക്ക് പാഞ്ചാലീസ്വയംവരം ഓട്ടന്‍തുള്ളല്‍ അരങ്ങേറി. രാത്രി എട്ട് മണിക്ക് ക്ഷേത്രത്തില്‍ തൃത്തായമ്പക നടക്കും. ഷിഗിലേഷ് കോവൂര്‍, സച്ചിന്‍നാഥ് കലാലയം, ജഗന്നാഥന്‍
ആഘോഷങ്ങളുടെ വിളംബരമായി കൊണ്ടാടുംപടിയില്‍ നിന്നുള്ള ആദ്യവരവ് പിഷാരികാവ് ക്ഷേത്രത്തിലെത്തി, പിന്നാലെ മറ്റ് വരവുകളും; ചിത്രങ്ങളും വീഡിയോയും കാണാം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ചുള്ള ആദ്യവരവ് ക്ഷേത്രത്തിലെത്തി. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നുള്ള വരവാണ് ഉച്ചയോടെ പിഷാരികാവ് ക്ഷേത്രസന്നിധിയില്‍ എത്തിയത്. കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നുള്ള വരവിന് പിന്നാലെ കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും ക്ഷേത്രത്തിലെത്തി. കടുത്ത ചൂടിനെ അവഗണിച്ചാണ് നൂറുകണക്കിന് ആളുകള്‍ വരവില്‍
മീനച്ചൂടിനെ വക വയ്ക്കാതെ ഒഴുകിയെത്തുക ആയിരങ്ങൾ; വലിയവിളക്ക് നാളിൽ പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള വസൂരിമാല വരവാഘോഷത്തിനായി സ്വാമിയാർകാവ് ക്ഷേത്രവും നാട്ടുകാരും ഒരുങ്ങി
കൊയിലാണ്ടി: കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പിഷാരികാവിലെത്തുന്ന വസൂരിമാല വരവാഘോഷം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒരു നാട്. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വലിയവിളക്ക് ദിവസം വ്രതാനുഷ്ഠാനത്തോടു കൂടി മധ്യാഹ്നത്തിനു മുമ്പെ ക്ഷേത്രസന്നിധിയിലെത്തുന്ന ഏറ്റവും പ്രധാന വരമാണ് മന്ദമംഗലത്തു നിന്നുള്ള വസൂരിമാല വരവ്. പിഷാരികാവിലമ്മ നിത്യേന അണിയുന്ന ആഭരണമായ വസൂരിമാലയും വഹിച്ചാണ് ഈ വരവ് എത്തുന്നത്. വലിയവിളക്കു ദിവസം സ്വാമിയാർ കാവ് ക്ഷേത്രത്തിൽ
കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം; കൊടിയേറ്റ ദിവസമായ ഇന്നത്തെ പരിപാടികള്‍ വിശദമായി അറിയാം (24/03/2023)
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ആദ്യദിനമായ ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികള്‍ താഴെ അറിയാം. ഇന്ന് പുലര്‍ച്ച നാലരയ്ക്ക് പള്ളിയുണര്‍ത്തല്‍ നടന്നിരുന്നു. തുടര്‍ന്ന് രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങും പുണ്യാഹവും നടന്നു. ഏഴ് മണിയോടെയാണ് ഉത്സവത്തിന് കൊടിയേറിയത്. 45 കോല്‍ നീളമുള്ള മുളയിലാണ് കൊടിയേറിയത്. ഭക്തര്‍ നേര്‍ച്ച പ്രകാരം സമര്‍പ്പിച്ച
ഇനി എട്ട് നാളുകൾ നാടിനാഘോഷം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുളയിലാണ് പിഷാരികാവ് ക്ഷേത്രത്തിലെ കൊടിയേറ്റം. കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി
ആഘോഷങ്ങൾക്ക് കൊടിയേറാൻ മൂന്ന് നാൾ മാത്രം; കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവത്തിന്റെ ആഘോഷ പരിപാടികളുടെ ബ്രോഷർ പ്രകാശനം ചെയ്തു. ചൊവ്വാഴ്ച രാവിലെ ഉഷ പൂജയ്ക്ക് ശേഷം എട്ട് മണിക്കാണ് പ്രകാശനം നടന്നത്. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ ബ്രോഷറിന്റെ കോപ്പി മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ.എസ്.രാജന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ
ആഘോഷത്തിനെത്തുന്നവർക്ക് ആശങ്കയില്ലാതെ ഭക്ഷണം കഴിക്കാം; കാളിയാട്ടത്തോട് അനുബന്ധിച്ചുള്ള പിഷാരികാവ് ക്ഷേത്ര പരിസരത്തെ ഭക്ഷണ വിൽപ്പന്യ്ക്ക് താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തെ സ്റ്റാളുകൾക്കും മറ്റ് രീതിയിൽ ഭക്ഷണ വിൽപ്പന നടത്തുന്നതിനും താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധമാക്കി. നഗരസഭയുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും താൽക്കാരിക രജിസ്ട്രേഷനാണ് ക്ഷേത്രപരിസരത്ത് ഭക്ഷണ വിൽപ്പനയ്ക്കായി വേണ്ടത്. കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ തഹസിൽദാർ സി.പി.മണി വിളിച്ച് ചേർത്ത വിവിധ വകുപ്പുകളുടെ അവലോകന
പിഷാരികാവ് കാളിയാട്ട മഹോത്സവം: പ്രധാന റോഡുകൾ നവീകരിക്കണമെന്ന് ക്ഷേത്രം ക്ഷേമ സമിതി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സമീപത്തെ പ്രധാന റോഡുകൾ അടിയന്തരമായി നവീകരിക്കണമെന്ന് പിഷാരികാവ് ക്ഷേത്രം ക്ഷേമ സമിതി ജനറൽ ബോർഡിയോഗം ആവശ്യപ്പെട്ടു. കാളിയാട്ട മഹോത്സവം പൂർവ്വാധികം ഭംഗിയാക്കുന്നതിന് ക്ഷേത്ര ട്രസ്റ്റി ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള ആന എഴുന്നെള്ളിപ്പിനും, വെടി ക്കെട്ടിനും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. മാർച്ച് 29, 30
കൊല്ലം പിഷാരികാവിലെ വടയനകുളത്തിന് സമീപം മണ്ണിട്ട് നികത്താന്‍ ശ്രമം, ദേവസ്വത്തിന്റെ സ്ഥലത്ത് പ്രവൃത്തി നടന്നത് വഴിയൊരുക്കാനെന്ന പേരില്‍; നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ പണി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് വില്ലേജ് ഓഫീസർ
കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള വടയനകുളത്തിന്റെ സമീപം മണ്ണിട്ട് നികത്തുന്നതായി പരാതി. ക്ഷേത്ര ഭരണ സമിതിയുടെ അനുവാദത്തോടെയാണ് മണ്ണിടല്‍ എന്നാണ് ആരോപണം. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ മണ്ണിടല്‍ നിര്‍ത്തിവെച്ചു. സ്ഥലം സന്ദര്‍ശിച്ച വിയ്യൂര്‍ വില്ലേജ് ഓഫീസർ പ്രവൃത്തിക്ക് സ്റ്റോപ് മെമ്മോ നല്‍കി. ദേവസ്വത്തിന്റെ കൈവശമുള്ള സ്ഥലത്തേക്ക് വഴിയൊരുക്കാന്‍ എന്ന പേരിലാണ് മണ്ണിടല്‍
പിഷാരികാവില്‍ അടിയന്തിര തസ്തികയില്‍ സ്ഥിര നിയമനം നടത്തണം; ആവശ്യമുയര്‍ത്തി ഭക്തജനസമിതി യോഗം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ അടിയന്തിര തസ്തികയില്‍ സ്ഥിരനിയമനം നടത്തണമെന്ന് പിഷാരികാവ് ഭക്തജനസമിതി യോഗം. ചെണ്ട, കതിന, വിളക്ക് തെളിയിക്കല്‍ എന്നീ തസ്തികയിലേക്കാണ് സ്ഥിരനിയമനം നടത്തണമെന്ന ആവശ്യമുയരുന്നത്. പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ മരളൂര്‍ ആദ്ധ്യക്ഷം വഹിച്ചു. എ.ശ്രീകുമാരന്‍ നായര്‍, കൊണ്ടക്കാട്ടില്‍ മുരളീധരന്‍, സുനില്‍ എടക്കണ്ടി, ടി.ടി.നാരായണന്‍, ദാമോദരന്‍ കുറ്റിയത്ത്, ഷിനില്‍ മുല്ലത്തടത്തില്‍, വിനയന്‍ കാഞ്ചന, മഠത്തില്‍ രാജീവന്‍,