Tag: Kollam Pisharikav temple
കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള ഇന്നത്തെ കാഴ്ചകള്‍; രഞ്ജിത്ത് ഫോക്കസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
കൊയിലാണ്ടി: കാളിയാട്ട മഹോത്സവത്തിന്റെ ലഹരിയാണ് കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും. രാവിലെ മുതല്‍ രാത്രി വൈകകുംവരെ ക്ഷേത്ര ചടങ്ങുകള്‍ കാണാനും ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാനുമായി നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള ഇന്നത്തെ കാഴ്ചകള്‍ രഞ്ജിത്ത് ഫോക്കസിന്റെ ചിത്രങ്ങളിലൂടെ അറിയാം.
രണ്ട് പിടിയാനയടക്കം ഏഴ് ഗജവീരന്മാര്‍, വാദ്യകുലപതികള്‍ അണിനിരക്കുന്ന വാദ്യവിരുന്നും, ക്ഷേത്രകലകളും ഗാനമേളയും; കാളിയാട്ട മഹോത്സവം കെങ്കേമമാക്കാന്‍ ഒരുങ്ങി കൊല്ലം പിഷാരികാവ് ക്ഷേത്രം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ട മഹോത്സവത്തിനുള്ള ആഘോഷപരിപാടികളില്‍ തീരുമാനമായി. മാര്‍ച്ച് 24 മുതല്‍ 31വരെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. മാര്‍ച്ച് 24ന് കൊടിയേറ്റവും മാര്‍ച്ച് 31ന് കാളിയാട്ടവുമാണ്. നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജീരന്മാര്‍, കൊടിതോരണങ്ങള്‍, മുത്തുക്കുടകള്‍, ആലവട്ടം, വെണ്‍ചാമരം, വിവിധ വാദ്യമേളങ്ങള്‍, താലപ്പൊലി, കരിമരുന്ന് പ്രയോഗം തുടങ്ങി പതിവുപോലെ നയനമനോഹരമായ കാഴ്ചവട്ടങ്ങളുമായാണ് ഇത്തവണയും കാളിയാട്ട
ഉത്സവമിങ്ങെത്താറായി, ആഘോഷങ്ങൾ പൊടിപൊടിക്കും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിനായുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന്റെ ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ജനകീയ ഉത്സവ കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായരാണ് കമ്മിറ്റി ചെയർമാൻ. ഇ.എസ്.രാജൻ (വൈസ് ചെയർമാൻ), അഡ്വ. ടി.കെ.രാധാകൃഷ്ണൻ (ജനറൽ കൺവീനർ), എ.കെ.ശ്രീജിത്ത്, എ.പി.സുധീഷ്, മധു മീത്തൽ (കൺവീനർമാർ), ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ്
കാളിയാട്ട മഹോത്സവം ആഘോഷമാക്കാം, പിഷാരികാവിൽ ഭക്ത ജനങ്ങളുടെ യോഗം ചേരുന്നു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്. മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഉത്സവമായതിനാൽ ആദ്യവസാരംവരെയുള്ള ഒരുക്കങ്ങൾ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. കാളിയാട്ട മഹോത്സവത്തിന്റെ ഭാംഗിയായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ യോഗം ചേരുന്നു. ദേവസ്വം നേരിട്ട് നടത്തുന്ന ആഘോഷ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് അഞ്ചിന് രാവിലെ 10
ഇനി ഉത്സവ നാളിനായുള്ള കാത്തിരിപ്പ്; പിഷാരികാവിൽ മാർച്ച് 31 ന് കാളിയാട്ടം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 31 ന്. മാര്‍ച്ച് 24ന് ഉത്സവം കൊടിയേറും. മാർച്ച് 29ന് ചെറിയ വിളക്കും 30ന് വലിയ വിളക്കും. അത്താഴ പൂജയ്ക്കുശേഷം രാത്രി എട്ടുമണിയോടെ ഷാരടി കുടുംബാംഗമായ ബാലകൃഷ്ണ പിഷാരടിയാണ് ക്ഷേത്രത്തിന്റെ അകത്തെ നടയില്‍വെച്ച് കാളിയാട്ടത്തിന്റെ തിയ്യതി വിളംബരം ചെയ്തത്. പിഷാരികാവിലെ വര്‍ഷാന്ത ഉത്സവമാണ് കാളിയാട്ട മഹോത്സവം
ഇനി കാത്തിരിപ്പിന്റെ നാളുകള്‍; എല്ലാംമുറപോലെ, കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വര്‍ഷാന്ത ഉത്സവമായ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു. പ്രഭാത പൂജയ്ക്ക് ശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശനായ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്. ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍, ശശികുമാരന്‍ നമ്പീശന്‍, ചെയര്‍മാന്‍
ഒരുങ്ങാം ഉത്സവനാളുകള്‍ക്കായി; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് കാളിയാട്ടം കുറിക്കും
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ടം കുറിക്കല്‍ ചടങ്ങ് ഇന്ന് നടക്കും. പ്രഭാത പൂജയ്ക്ക് ശേഷം പൊറ്റമല്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടക്കുക. കാലത്ത് ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിയ്ക്കുന്നത്. എന്നാല്‍ ഉടന്‍തന്നെ കാളിയാട്ട മുഹൂര്‍ത്തം പ്രഖ്യാപിക്കുകയില്ല. ഇന്ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം