Tag: Kalpetta Narayanan

Total 3 Posts

മാതൃകാ പ്രവർത്തനത്തിന് അർഹിച്ച അംഗീകാരം; ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനായ ടി.കെ.രജിത്തിന്

കൊയിലാണ്ടി: ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനും കലാ-സാംസ്കാരിക-സാമൂഹ്യപ്രവർത്തകനും ടി.കെ.രജിത്തിന് സമ്മാനിച്ചു. കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണനാണ് രജിത്തിന് പുരസ്കാരം നൽകിയത്. കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ

ജനമനസ് പൂർണ്ണമായി വായിച്ചെടുത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കൽപ്പറ്റ നാരായണൻ; മുൻ മുഖ്യമന്ത്രിയെ അനുസ്മരിച്ച് ത്രിവർണ്ണ സാംസ്കാരിക വേദി

കൊയിലാണ്ടി: ജനമനസ്സ് പൂർണമായി വായിച്ചെടുത്ത് കേരള ജനതയെ മുഴുവൻ ഗുണഭോക്താക്കളാക്കി മാറ്റിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. ത്രിവർണ്ണ സാംസ്കാരിക വേദി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസേവനം സപര്യായാക്കി രഷ്ട്രീയ പ്രവർത്തനം ആസ്വദിച്ച, അത്രമേൽ ലാളിത്വം നിറഞ്ഞ നേതാവാണ് ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം കൂട്ടിചേർത്തു. വികസനത്തിന് മാനവികതയും

കല്‍പ്പറ്റ നാരായണന്‍ കോന്തലയില്‍ കെട്ടിയ ഓര്‍മകളുടെ നാണയത്തുട്ടുകള്‍ തേടി വയനാട്ടിലേക്ക് | ഫൈസല്‍ പൊയില്‍ക്കാവ് എഴുതുന്നു

ഫൈസല്‍ പൊയില്‍ക്കാവ് ഉമ്മാമയുടെ കോന്തല എന്റെ കുട്ടിക്കാലത്തെ നിറമുള്ള ഓര്‍മ്മയാണ്. ഉമ്മാമ കോന്തലക്ക് കെട്ടി വെക്കുന്ന നാണയ തുട്ടുകളും ഒന്നിന്റെയും രണ്ടിന്റെയും നോട്ടുകളും എന്നും ഞങ്ങള്‍ കുട്ടികളെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. മിഠായി വാങ്ങാന്‍ ഉമ്മാമ കോന്തല അഴിച്ച് പൈസ എടുക്കുന്നത് ഇന്നലെ പോലെ എന്റെ ഓര്‍മ്മയിലുണ്ട്. ഉമ്മാമ മരിച്ചിട്ട് ഇന്നേക്ക് ഇരുപത്തഞ്ച് വര്‍ഷം കടന്നുപോയി. കോന്തല