Tag: job vaccancy in kozhikode
ജോലിയാണോ നോക്കുന്നത്? കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, അറിയാം വിശദമായി
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഓഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം അധ്യാപക നിയമനം പിള്ളപെരുവണ്ണ ഗവ. എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28-ന് രാവിലെ പത്തിന്. ആരോഗ്യമിത്ര തസ്തികയില്‍ നിയമനം കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കാസ്പിന് കീഴില്‍ ആരോഗ്യമിത്ര തസ്തികയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍
ജില്ലയിലെ വിവിധയിടങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: റേഡിയോഗ്രാഫര്‍ ട്രെയിനി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം. വിശദമായി നോക്കാം… വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം സെപ്തംബര്‍ ആറിന് 5 മണിക്ക് മുമ്പായി വടകര