Tag: job opportunities
വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്
വടകര: ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്. ന്യൂറോ ടെക്നിഷ്യന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമന അഭിമുഖം ഒക്ടോബർ 1ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0496 2524259 Description: Vacancy in Vadakara Government District Hospital
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നു. 755രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. നല്ല ആരോഗ്യമുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 56 വയസ്സിന് താഴെ. നിലവില്‍ എച്ച്.ഡി.എസിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല. സെപ്റ്റംബര്‍ ആറിനാണ് അഭിമുഖം. രാവിലെ ഒമ്പതുമണിക്ക് അസല്‍ രേഖകള്‍
ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി, 391 ഒഴിവുകള്‍- വിശദാംശങ്ങള്‍ അറിയാം
ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ന്യൂഡല്‍ഹി രാജ്യത്തെ വിവിധ യൂനിറ്റുകള്‍/ വര്‍ക്ക് സെന്ററുകളിലേക്ക് നോണ്‍ എക്‌സിക്യൂട്ടിവ് കേഡറിലുള്ള വിവിധ തസ്തികകളില്‍ നിയമനത്തിന് പരസ്യ നമ്പര്‍ GAIL/OPEN/MISC/1/2024 പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും: ജൂനിയന്‍ എന്‍ജിനീയര്‍ -കെമിക്കല്‍ 2, മെക്കാനിക്കല്‍ 1, ഫോര്‍മാന്‍ ഇലക്ട്രിക്കല്‍ 1, ഇന്‍സ്ട്രുമെന്റേഷന്‍ 1, സിവില്‍ 6, ജൂനിയര്‍ സൂപ്രണ്ട് ഓഫിഷ്യല്‍ ലാങ്ഗ്വേജ്
കോഴിക്കോട് ജില്ലയില്‍ എട്ട് ഒഴിവുകള്‍; ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് (ഐപിആര്‍ഡി) വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ ഒരു സബ് എഡിറ്റര്‍, ഒരു കണ്ടന്റ് എഡിറ്റര്‍, ആറ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവരുടെ ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്ലിക് റിലേഷന്‍സ്
കാവുന്തറ ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ അറബിക് അധ്യാപക നിയമനം- ജില്ലയിലെ മറ്റ് ഒഴിവുകളും അറിയാം
നടുവണ്ണൂര്‍: കാവുന്തറ ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ പാര്‍ട്ട് ടൈം അറബിക് അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കുന്നു. ജൂണ്‍ 14ന് ഉച്ചയ്ക്ക് 2.30ന് അഭിമുഖം നടക്കും. മടപ്പള്ളി ജി.എച്ച്.എസില്‍ എച്ച്.എസ് പാര്‍ട്ട് ടൈം അറബിക് അധ്യാപക നിയമനം നടത്തുന്നു. ജൂണ്‍ 13ന് ഉച്ചയ്ക്ക് 2.30ന് അഭിമുഖം നടക്കും. ജി.ച്ച്.എസ്.എസില്‍ എഫ്.ടി.എം നിയമനം നടത്തുന്നു. ജൂണ്‍ 13 വ്യാഴാഴ്ചയാണ്
കൊയിലാണ്ടി ഗവണ്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക നിയമനം; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: ഗവണ്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ആറ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിനായി വി.എച്ച്.എസ്.ഇ.ഓഫീസില്‍ ഹാജരാകണം.
പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം; വിശദാംശങ്ങള്‍ അറിയാം
പേരാമ്പ്ര: പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ദിവസ വേതന അടിസ്ഥാനത്തില്‍ വെറ്ററിനറി മേഖലയില്‍ പ്രവൃത്തി പരിചയമുള്ള ലാബ് ടെക്‌നിഷ്യന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഫെബ്രുവരി 29ന് 4 മണിക്ക് മുന്‍പായി അപേക്ഷകള്‍ പേരാമ്പ്ര വെറ്ററിനറി പോളി ക്ലിനിക്കില്‍ ലഭിക്കണം.
ജോലിക്കുവേണ്ടി പഠിക്കാം, അതും വെറും മൂന്നുമാസക്കാലം, ഇങ്ങ് താമരശ്ശേരിയില്‍- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്കു കീഴില്‍ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റോടുകൂടി ജോലിക്ക് വേണ്ടി പഠിക്കാം മൂന്നുമാസം കൊണ്ട്. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി ആസ്ഥാനമാക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. യുവതി യുവാക്കളുടെ നൈപുണ്യ വികസനത്തിനായുള്ള കേന്ദ്ര ഗവണ്മെന്റിന്റെ സുപ്രധാന പദ്ധതിയാണ് അടുത്തിടെ അംഗീകരിക്കപ്പെട്ട പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന. അനൗദ്യോഗിക നൈപ്പുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റരീതിയിലെ മാറ്റം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലിക നിയമനം; ഒഴിവും യോഗ്യതയും അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി.എസിന് കീഴില്‍, ഒരു വര്‍ഷ സി.എസ്.എസ്.ഡി /സി.എസ്.ആര്‍ ടെക്‌നീഷ്യന്‍ താത്കാലിക തസ്തികയിലേക്ക് നിയമനം. യോഗ്യത: ഇന്‍സ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കല്‍ ഇലക്ട്‌ട്രോണിക്‌സിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സി.എസ്.ആര്‍ ടെക്‌നോളജിയിലുള്ള ഒരു വര്‍ഷ അപ്രന്റീസ് കോഴ്‌സ് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ സെന്‍ട്രല്‍ സ്‌െൈറ്ററല്‍ സപ്ലൈ വകുപ്പ് ഡിപ്ലോമ. ഉദ്യോഗാര്‍ത്ഥികള്‍
വി.എച്ച്.എസ്.ഇ പാസായവരാണോ? ഇതുവരെ തൊഴിലൊന്നുമായില്ലേ? എങ്കില്‍ കൊയിലാണ്ടിയിലെ തൊഴില്‍ മേളയ്ക്ക് വന്നോളൂ-വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിംങ് വടകര മേഖലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കൊയിലാണ്ടിയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 17 ശനി രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ കൊയിലാണ്ടി ഇഎംഎസ് ടൗണ്‍ഹാളിലാണ് മേള നടക്കുന്നത്. വിഎച്ച്എസ്ഇ കോഴ്‌സ് പാസായ കോഴിക്കോട്, വയനാട്,