Tag: job

Total 17 Posts

തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്തോഷ വാർത്ത; ദിവസ വേതനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ദില്ലി: തൊഴിലുറപ്പ് തൊഴിലാളികളുടെ  ദിവസ വേതനം കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. 23 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വേതനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. മഹാത്മ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതുക്കിയ നിരക്ക് പ്രകാരം 369 രൂപയാണ് കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി. നിലവിൽ 346 രൂപയാണ് കേരളത്തിലെ

ജോലി അന്വേഷിച്ച് മടുത്തോ ? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍

വടകര: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യതകളും വിശദാംശങ്ങളും അറിയാം. ഹെല്‍പ്പര്‍, വാച്ച് വുമണ്‍ നിയമനം സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട്ടെ ഗവ. ആശാഭവന്‍ (സ്ത്രീകള്‍) സൈക്കോവുമണ്‍ സോഷ്യല്‍കെയര്‍ ഹോം പ്രൊജക്ടില്‍ ഹെല്‍പ്പര്‍, വാച്ച് വുമണ്‍ എന്നീ തസ്തികകളിലേക്ക് 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹോണറേറിയം പ്രതിമാസം

തൊഴിലന്വേഷകർക്ക് ഒരു സന്തോഷ വാർത്ത! ജില്ലയിലെ എംപ്ലോയബിലിറ്റി സെന്ററിലൂടെ അവസരങ്ങളുടെ പെരുമഴ, ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കൊടുവള്ളി നഗരസഭയില്‍ വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം; യോഗ്യതയും വിശദാംശങ്ങളുമറിയാം കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് ഏഴിന് രാവിലെ10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് 0495

55 സ്ഥാപനങ്ങള്‍, ആയിരത്തിലേറെ ഉദ്യോഗാര്‍ത്ഥികള്‍; നൂറുകണക്കിനാളുകളുടെ ജോലി സ്വപ്‌നങ്ങള്‍ക്ക് തുണയായി കൊയിലാണ്ടി നഗരസഭയുടെ തൊഴില്‍മേള

കൊയിലാണ്ടി: നഗരസഭയും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായി കൊയിലാണ്ടി ടൗണ്‍ ഹാളില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ സഭയുടെ ഭാഗമായി നടത്തിയ തൊഴില്‍ മേളയില്‍ 55 വിവിധ സ്ഥാപനങ്ങളും കമ്പനികളും ആയിരത്തിലേറെ ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു. രാവിലെ പത്തരയോടെ ആരംഭിച്ച തൊഴില്‍ മേള നഗരസഭ ചെയര്‍പേഴ്‌സന്‍

ജോലിയെന്ന സ്വപ്നത്തിലേക്ക് ഒരു ദിവസം മാത്രം ദൂരം; കൊയിണ്ടിയിൽ നാളെ മെഗാ തൊഴില്‍ മേള

കൊയിലാണ്ടി: ജോലിയെന്ന സ്വപ്‌നം തേടിയലയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൊയിലാണ്ടി നഗരസഭ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി നഗരസഭാ ടൗണ്‍ഹാളില്‍ വച്ച് ജൂലൈ 15 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ്

സർക്കാർ ജോലിയാണോ ലക്ഷ്യം? വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു , അപേക്ഷിക്കാൻ മറക്കല്ലേ …

കോഴിക്കോട്: പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: ലീഗൽ അസിസ്റ്റന്റ്, ജൂനിയർ മാനേജർ (തസ്തിക മാറ്റം), ഇലക്ട്രീഷ്യൻ, പ്യൂൺ/ വാച്ച്മാൻ( കെഎസ്എഫ്ഇ യിലെ പാർടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം), ഫാർമസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്ക്കർ, ബ്ലെൻഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്. ജനറല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ

ജോലി തേടി മടുത്തോ? കോഴിക്കോട് ബീച്ചിൽ ഇന്ന് തൊഴിൽ മേള, ഒപ്പം അറിയാം മറ്റ് തൊഴിൽ അവസരങ്ങളും

കോഴിക്കോട്: തൊഴിൽ തേടുന്നവർക്കായി ഇന്ന് കോഴിക്കോട് ബീച്ചിൽ തൊഴിൽ മേള നടക്കും. ഒപ്പം വിവിധ ഒഴിവുകളെ കുറിച്ചും വായിക്കാം. എന്റെ കേരളം പ്രദർശന മേളയിൽ ഇന്ന് തൊഴിൽ മേള സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ ഇന്ന് (മേയ് 18) തൊഴിൽ മേള. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്

ജോലി തേടുന്നവർക്കായി ഇതാ അവസരങ്ങളുടെ പെരുമഴ: കോഴിക്കോട് ജില്ലയിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിലായി നിരവധി ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓരോന്നും വിശദമായി താഴെ അറിയാം. സൈക്യാട്രിസ്റ്റ് ഒഴിവ് ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) സൈക്യാട്രിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം / സൈക്യാട്രിയിൽ ഡി.എൻ.ബി / ഡി.പി.എം. ശമ്പളം :-57525/- പ്രായം :

ജില്ലയിൽ എക്സ്-റേ ടെക്നീഷ്യൻ, നാഷണൽ യൂത്ത് വോളണ്ടിയർ തസ്തികകളിൽ നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: എക്സ്-റേ ടെക്നീഷ്യൻ, നാഷണൽ യൂത്ത് വോളണ്ടിയർ തസ്തികകളിൽ നിയമനം. നോക്കാം വിശദമായി കോഴിക്കോട് ഗവ ജനറൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത എക്സറേ ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർക്കും സഹിതം മാർച്ച് 25ന് രാവിലെ

ഐ.ടി.ഐ ആണോ പഠിച്ചത്? തൊഴിൽ അവസരങ്ങളുമായി കോഴിക്കോട് ഇന്ന് ജോബ് ഫെയർ, പങ്കെടുക്കാൻ മറക്കല്ലേ…

കോഴിക്കോട്: ഐ.ടി.ഐ കോഴ്സ് കഴിഞ്ഞവർക്ക് വിവിധ തൊഴിൽ മേഖലകളിൽ ജോലി ലഭിക്കാനുള്ള സുവർണ്ണാവസരവുമായി ജോബ് ഫെയർ. വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ പാസായ കുട്ടികൾക്കായി ‘സ്പെക്ട്രം ജോബ് ഫെയർ 2023’ സംഘടിപ്പിക്കുന്നു. ജനുവരി 18 ന് ഗവ.ഐ.ടി.ഐ മാളിക്കടവ് നടക്കുന്ന ജോബ് ഫെയർ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവ്വഹിക്കും. ഐ.ടി.ഐ പാസ്സായ ട്രെയിനികൾക്ക് ജോബ്