Tag: historical museaum

Total 1 Posts

വിനോദസഞ്ചാര മേഖലയ്ക്ക് ജീവൻ നൽകി സംസ്ഥാന ബജറ്റ്; കാപ്പാട് 10 കോടി രൂപ ചെലവിൽ ചരിത്ര മ്യൂസിയം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ രണ്ടാം സമ്പൂർണ്ണ ബജറ്റിലും ഇത്തവണ വിനോദസഞ്ചാര മേഖലയെ കൈവിട്ടില്ല. വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. കാപ്പാട് ചരിത്ര മ്യൂസിയത്തിനായി 10 കോടി രൂപയും അനുവദിച്ചു. ഉയര്‍ന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്കു നല്‍കുന്ന ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച് നാടിന്റെ അഭിമാനമായി മാറിയതാണ്