Tag: heart disease

Total 3 Posts

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ അറിയാം

ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കും. ഹൃദ്രോഗത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് മുംബൈയിലെ മെഡിക്കോവര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ അനുപ് മഹാജാനി. ആവശ്യത്തിന്

ഹൃദയത്തെ സൂക്ഷിക്കാം; കൊയിലാണ്ടിക്കൂട്ടം സംഘടിപ്പിച്ച ഹൃദ്രോഗ നിർണ്ണയ ക്യാമ്പിൽ എത്തിയത് നൂറുകണക്കിന് പേർ

കൊയിലാണ്ടി: ഫേസ്ബുക്ക് കൂട്ടയ്മയായ കൊയിലാണ്ടിക്കൂട്ടത്തിന്റെ കൊയിലാണ്ടി ചാപ്റ്ററും കേരള എമർജൻസി ടീം കോഴിക്കോട് ജില്ലാ കമ്മിറ്റിയും കോഴിക്കോട് മെയ്ത്ര ആശുപത്രിയും ചേർന്ന് കൊയിലാണ്ടിയിൽ നടത്തിയ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. നൂറുകണക്കിന് പേരാണ് ക്യാമ്പിൽ രോഗനിർണ്ണയത്തിനായി എത്തിയത്. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ.അസീസ് മാസ്റ്റർ അധ്യക്ഷനായി. മെയ്ത്ര

അരവണ്ണം കൂടുന്നുണ്ടോ? നിസാരമായി കാണല്ലേ… ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമായേക്കാം, വിശദാംശങ്ങൾ

ഇന്നത്തെക്കാലത്ത് അരവണ്ണം കൂടുന്നത് ഒരാളുടെ ശരീര സൗന്ദര്യത്തിന്റെ പ്രശ്നമായി മാത്രം കണക്കിൽ എടുക്കാവുന്ന ഒന്നല്ല. ആവശ്യമായ ശ്രദ്ധ കൊടുക്കേണ്ട ഒരു ആരോഗ്യപ്രശ്‌നം കൂടിയാണ്. നമ്മുടെ എല്ലാവരുടെയും ഇന്നത്തെ മാറിയ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റമായിരിക്കാം നമ്മുടെ ആരോഗ്യത്തേയും ശരീര വ്യവസ്ഥിതിയെയും ഒക്കെ സാരമായി ബാധിച്ചിട്ടുള്ളത്. അടിവയറ്റിൽ കൊഴുപ്പടിയുന്നത് അരവണ്ണം വല്ലാതെ കൂടുന്നതിന് കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ