Tag: health inspector
കൊയിലാണ്ടിയിൽ നൈറ്റ് സ്ക്വാഡിന്റെ പരിശോധന; പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചു ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ്
കൊയിലാണ്ടി: നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച നൈറ്റ് സ്ക്വാഡിന്റെ പരിശോധനയിൽ കൊയിലാണ്ടി നഗരത്തിലെ ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ്. ഞായറാഴ്ച രാത്രി നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഏഴ് സ്ഥാപനങ്ങൾ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. തുടർന്നാണ് ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്. മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് യഥാസമയം നൽകാതെ പൊതുസ്ഥലത്ത് നിക്ഷേപിച്ച
പഴകിയ ഭക്ഷണങ്ങളും എണ്ണയും പിടിച്ചെടുത്തു; കൊയിലാണ്ടിയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവിഭാഗത്തിന്റെ പരിശോധന
[top] കൊയിലാണ്ടി: നഗരത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പരിശോധനയില്‍ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പിടികൂടി. വീണ്ടും വിളമ്പുന്നതിനായി സൂക്ഷിച്ച പൊറോട്ട, ചപ്പാത്തി, ചിക്കന്‍ കറി, പഴകിയ എണ്ണ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ചോയ്സ് റെസ്റ്റോറന്റ്, ഹോട്ടല്‍ സിറ്റി ഗേറ്റ്, എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളത്. ഹോട്ടല്‍ ഷൈജു, പിഷാരികാവ് ക്ഷേത്രത്തിനടുത്തെ സസ്യഭോജനശാല എന്നിവിടങ്ങളിലെ
കൊയിലാണ്ടിയിലേക്ക് കൂടുതല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വരും; ഹോട്ടലുകളിലെ പരിശോധനകളടക്കം ഇനി ഊര്‍ജ്ജിതമാവും
കോഴിക്കോട്: കൊയിലാണ്ടി, വടകര, ഫറോക്ക് തുടങ്ങി വിവിധ നഗരസഭകളിലെ ആരോഗ്യ വിഭാഗത്തില്‍ അധിക തസ്തിക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അനുമതി നല്കി. 17 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ അധിക തസ്തിക സൃഷ്ടിക്കാനാണ് തീരുമാനം. ജില്ലയിൽ വടകര, കൊയിലാണ്ടി, ഫറോക്ക് നഗരസഭകൾ കൂടാതെ കൊടുവള്ളി, മുക്കം നഗരസഭകളിലെ ആരോഗ്യ വിഭാഗത്തിലും അധിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊയിലാണ്ടി