Tag: hans

Total 3 Posts

വിൽപ്പനയ്ക്കായി ഹാൻസ് എത്തിച്ചു, സ്കൂട്ടറിൽ കടത്തവേ പോലീസ് പൊക്കി; പുകയില ഉത്പന്നവുമായി ബാലുശ്ശേരി സ്വദേശി പിടിയിൽ

ബാലുശ്ശേരി: വിൽപ്പനയ്ക്കായെത്തിച്ച പുകയില ഉത്പന്നവുമായി ബാലുശ്ശേരി സ്വദേശി പിടിയിൽ. പുതിയോട്ടും കണ്ടി രാമകൃഷ്ണനെയാണ് ബാലുശ്ശേരി എസ്.ഐ റഫീഖ് പിയും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 60 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. ഇന്ന് വൈകീട്ട് കൈരളി റോഡിൽ വെച്ചാണ് ഹാൻസുമായി രാമകൃഷ്ണൻ പിടിയിലാകുന്നത്. ഹാൻസ് കൊണ്ടുപോകാൻ ഉപയോ​ഗിച്ച കെ.എൽ 57 എച്ച് 1347 നമ്പർ സ്ക്കൂട്ടറും

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കൊയിലാണ്ടി ഹാര്‍ബറില്‍ മാഹി സ്വദേശി പിടിയില്‍

കൊയിലാണ്ടി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മാഹി സ്വദേശി കൊയിലാണ്ടി ഹാര്‍ബറില്‍ പിടിയിലായി. കൊയിലാണ്ടി എക്‌സൈസ് സംഘവും എലത്തൂര്‍ കോസ്റ്റല്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഹാര്‍ബറിലെ ശൗചാലയം നടത്തിപ്പുകാരനായ മനോഹരനെയാണ് കസ്റ്റഡിയിലെടുത്തത്. എലത്തൂര്‍ കോസ്റ്റല്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മനോഹരനില്‍ നിന്ന് രണ്ടര കിലോഗ്രാം ഹാന്‍സ് ആണ് പിടികൂടിയത്.

വിദ്യാർത്ഥികൾ പ്രധാന ഇര; വടകരയിൽ 30000 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ

  വടകര: വടകരയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. 200 കിലോ പുകയില ഉൽപന്നങ്ങളുമായിയാണ് യുവാവിനെ എക്‌സൈസ് പിടികൂടിയത്. വടകര മേമുണ്ട ചല്ലിവയൽ സ്വദേശി പുതിയോട്ടിൽഅഷറഫ് എന്ന റഫീക്കി(45)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ 30000 പാക്കറ്റ് പുകയില ഉൽപന്നമായ ഹാൻസ് പിടികൂടിയത്. സ്കൂൾ തുറക്കുന്നതിനു