Tag: guest lecture

Total 3 Posts

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ അധ്യാപക നിയമനം

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ അധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള കൂടിക്കാഴ്ച ജൂൺ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കും. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുളളവരും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാർഥികൾ രേഖകൾ സഹിതം രാവിലെ 10.30 ന് മുമ്പായി കോളജിൽ

കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക നിയമനം; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: മുചുകുന്നില്‍ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള കൂടിക്കാഴ്ച ജനുവരി ഒമ്പതിന് രാവിലെ 11 മണി മുതല്‍ കോളേജില്‍ നടക്കും. അതിഥി അധ്യാപക നിയമനത്തിനായി യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത ഉള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ

കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് താത്കാലിക അധ്യാപക ഒഴിവ്

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് താത്കാലിക അധ്യാപക ഒഴിവ്. കെമിസ്ട്രി, ഹിന്ദി, കോമേഴ്‌സ്, ഇംഗ്ലീഷ്, അഡ്മിനിസ്ട്രേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിലാണ് അദ്ധ്യാപകരുടെ ഒഴിവുള്ളത്. മെയ് മുപ്പത് മുപ്പത്തിയൊന്ന് ദിവസങ്ങളിലാണ് ഇന്റർവ്യൂ ഒരുക്കിയിരിക്കുന്നത്. മെയ്‌ 30ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കെമിസ്ട്രി,11മണിക്ക് ഹിന്ദി,12 മണിക്ക് കോമേഴ്‌സ് മെയ്‌