Tag: Gold rate
Total 11 Posts
ചരിത്രത്തിലാദ്യമായി അരലക്ഷം കവിഞ്ഞ് സ്വര്‍ണ്ണവില; ഇന്ന് വര്‍ധിച്ചത് പവന് 1040രൂപ
കോഴിക്കോട്: റെക്കോര്‍ഡുകള്‍ ഭേദിച്ച് സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണവില 50000 കടന്നു. 1040രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന് വര്‍ധിച്ചത്. ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 50400രൂപയാണ്. മൂന്നുദിവസത്തിനിടെ 1400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 130രൂപ വര്‍ധിച്ചത് 6300 രൂപയായി. വിവാഹ വിപണിയിലെ ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണ്ണാഭരണം ആയി ഇന്ന്