Tag: Geetha Weddings Koyilandy

Total 3 Posts

ജനഹൃദയങ്ങള്‍ കീഴടക്കി കൊയിലാണ്ടിയിലെ ഗീത വെഡ്ഡിംഗ് സെന്റര്‍ രണ്ടാം വയസിലേക്ക്; കുന്നോളം സമ്മാനങ്ങളാലും മാതൃക പ്രവര്‍ത്തനങ്ങളാലും സമ്പന്നമായി വാര്‍ഷികാഘോഷം

കൊയിലാണ്ടി: കൊയിലാണ്ടി ജനതയുടെ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെ ഭാഗമായി മാറിയ ഗീത വെഡ്ഡിംഗ് സെന്റര്‍ രണ്ടാം വയസിലേക്ക്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കുമായി വിവിധ പരിപാടികളാണ് ഗീത ഒരുക്കിയിരുന്നത്. പര്‍ച്ചേസിനെത്തിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയതിനൊപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ്, തഹസില്‍ദാര്‍ സി.പി. മണി, കര്‍ഷകനായ നാണു, ഓട്ടോ

മായാലക്ഷ്മിക്കിത് പുത്തൻ പ്രതീക്ഷകളുടെയും വർണ്ണത്തിന്റെയും ഓണം; ചേമഞ്ചേരിയിലെ കുടുംബത്തിന് ഓണസമ്മാനവുമായി കൊയിലാണ്ടിയിലെ ഗീതാ വെഡ്ഡിങ്‌സ്

കൊയിലാണ്ടി: മറ്റുള്ളവരെ പോലെ മായാലക്ഷ്മിക്കും ഈ ഓണത്തിന് പുത്തന്‍ ഉടുപ്പ് അണിയാം. മായാലക്ഷ്മിക്ക് മാത്രമല്ല, അച്ഛന്‍ ഗോപാലനും അമ്മ ഗീതയും ഈ തിരുവോണദിനം കോടി ഉടുത്താണ് ആഘോഷിക്കുക. ദുരിതക്കയത്തിലായ ഈ കുടുംബത്തിന് ഓണക്കോടി സമ്മാനിച്ചിരിക്കുകയാണ് കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഗീതാ വെഡ്ഡിങ്‌സ്. ചേമഞ്ചേരി നിടൂളി വീട്ടില്‍ മായാലക്ഷ്മിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ കൊയിലാണ്ടി ന്യൂസ്

‘തകര്‍പ്പന്‍ ഓഫറില്‍ കലക്കന്‍ ഓണം’; പുതുവസ്ത്രങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി കൊയിലാണ്ടിയിലെ ഗീതാ വെഡ്ഡിങ് സെന്റര്‍

കൊയിലാണ്ടി: ഓണക്കോടി വാങ്ങാനായി എത്തുന്നവര്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി കൊയിലാണ്ടിയിലെ ഗീതാ വെഡ്ഡിങ് സെന്റര്‍. രണ്ടായിരം രൂപയ്ക്ക് മുകളില്‍ വസ്ത്രങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് സമ്മാനം ലഭിക്കാന്‍ അവസരം. രണ്ടായിരം രൂപയ്ക്ക് മുകളില്‍ വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക കൂപ്പണുകള്‍ ലഭിക്കും. ഉപഭോക്താക്കള്‍ ഈ കൂപ്പണ്‍ പൂരിപ്പിച്ച് പ്രത്യേകം സജ്ജമാക്കിയ പെട്ടിയില്‍ നിക്ഷേപിക്കുക മാത്രമാണ് ചെയ്യേണ്ടത്. ഈ കൂപ്പണുകളില്‍