Tag: FOOD POISION

Total 2 Posts

ബാലുശേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ; പനങ്ങാട് സൗത്ത് എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ചികിത്സ തേടി

ബാലുശേരി: പനങ്ങാട് സൗത്ത് എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സ്‌കൂളിലെ 45 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആറുപേര്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലും മറ്റു വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സതേടി. 45 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായതായി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേശന്‍ പറഞ്ഞു. കഴിഞ്ഞ

പേരാമ്പ്രയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഒഡിറ്റോറിയത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

പേരാമ്പ്ര: പേരാമ്പ്രയില്‍ വിവാഹ പാര്‍ട്ടിക്കിടെ സുരഭി ഓഡിറ്റോറിയത്തില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. പേരാമ്പ്ര സ്വദേശിയുടെ വിവാഹത്തിന് ഭക്ഷണം കഴിച്ച നിരവധിപ്പേരാണ് വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സതേടിയത്. ഓഡിറ്റോറിയത്തിലെ കിണര്‍ വെള്ളത്തില്‍നിന്നാണ് പ്രശ്‌നംമുണ്ടായതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ പ്രാഥമികനിഗമനം. വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കും വരെ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പേരാമ്പ്ര പഞ്ചായത്തിലെമാത്രം 16 ഓളംപേര്‍ക്കാണ് പ്രശ്‌നമുള്ളതായി