Tag: Flex Board
പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ 30 ദിവസം കഴിഞ്ഞ് നീക്കണം; ഇല്ലെങ്കില്‍ പണികിട്ടും! ചതുരശ്രയടിക്ക് 20 രൂപ പിഴയും ചെലവും ഈടാക്കാന്‍ നിര്‍ദ്ദേശം
കൊയിലാണ്ടി: അനധികൃത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം എന്നിവയ്ക്ക് ഏകീകൃത മാര്‍ഗരേഖയുമായി സര്‍ക്കാര്‍. പ്രോഗ്രാം വിവരങ്ങള്‍ അടങ്ങിയ ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ പരിപാടി കഴിഞ്ഞതിന്റെ അടുത്തദിവസവും തീയതി രേഖപ്പെടുത്താത്ത സ്ഥാപനങ്ങളുടെയും മറ്റും പരസ്യബാനര്‍, ബോര്‍ഡുകള്‍ എന്നിവ പരമാവധി 30 ദിവസം കണക്കാക്കി സ്ഥാപിച്ചവര്‍തന്നെ എടുത്തുമാറ്റണമെന്നുമാണ് നിര്‍ദ്ദേശം. പുതുക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അനുവദിച്ച ദിവസം
‘ലോകകപ്പില്‍ ഇഷ്ട ടീം തോറ്റതിന്റെ നിരാശ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ച് തീര്‍ക്കരുതേ…’ ഫുട്ബോള്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി കൊയിലാണ്ടി നഗരസഭ, ഉപയോഗശൂന്യമായ ഫ്ളക്സ് ബോര്‍ഡുകള്‍ സുരക്ഷിതമായി സംസ്കരിക്കും
കൊയിലാണ്ടി: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള നാല് ടീമുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. പുറത്തായ ടീമുകളുടെ ആരാധകര്‍ നിരാശയിലാണ്. ലോകകപ്പ് തുടങ്ങുമ്പോള്‍ പ്രമുഖ ടീമുകളുടെ എല്ലാം ആരാധകര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് തങ്ങളുടെ ടീമിനോടുള്ള ഇഷ്ടം വിളിച്ചോതിയിരുന്നു. ടീമുകള്‍ പുറത്താകുന്നതിനനുസരിച്ച് പല ആരാധകരും തങ്ങള്‍ സ്ഥാപിച്ച