Tag: fire

Total 98 Posts

കൊല്ലം ചിറയ്ക്ക് സമീപമുള്ള ഹോട്ടലില്‍ പാചകവാതകത്തിന് തീ പിടിച്ചു

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫ്രൂട്ടീസ് ഹോട്ടലില്‍ തീ പിടിത്തം. ഹോട്ടലിലെ പാചകവാതകത്തിനാണ് തീ പിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേന തീ സുരക്ഷിതമായി അണച്ച ശേഷം സിലിണ്ടര്‍ പുറത്തേക്ക് മാറ്റി. തീ പിടിത്തത്തില്‍ ഹോട്ടലില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സേനാംഗങ്ങളായ

ഉപയോഗശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കാതിരുന്നു; കൊയിലാണ്ടിയിലെ വീട്ടിൽ തീപിടിത്തം (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീട്ടിനുള്ളിൽ തീ പിടിച്ചു. പഴയ താമരശ്ശേരി റോഡിലുള്ള രവീന്ദ്രൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആർ.എസ് നിവാസിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി ഉപയോഗ ശേഷം ഓഫ് ചെയ്യാത്തതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. തുണിക്കും മേശയ്ക്കുമാണ് തീ പിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമന സേനാ

കുറ്റ്യാടി ടൗണില്‍ വീണ്ടും തീപ്പിടുത്തം; ബഹുനില കെട്ടിടത്തില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്

കുറ്റ്യാടി: കുറ്റിയടി ടൗണില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം. വയനാട് റോഡിലെ സി.എം അബ്ദുള്‍ നസീര്‍ എന്നയാളുടെ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. ഓന്നാം നിലയിലെ ഒരു റൂമില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. പെട്ടന്നുണ്ടായ തീപ്പിടുത്തം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍ അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. പേരാമ്പ്രയില്‍ നിന്നും നാദാപുരത്തു നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ്

പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ തീ​ഗോളമായി കാർ; ചേമഞ്ചരിയിൽ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

കൊയിലാണ്ടി: ചേമeഞ്ചരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ദേശീയപാതയിൽ ചേമഞ്ചേരി പഴയ രജിസ്ട്രാർ ഓഫീസിനു സമീപം ഇന്നലെ രാത്രിമായിരുന്നു സംഭവം. ആളപായമില്ല. കണ്ണൂർ സ്വദേശി ടി.പി. റാഷിദിൻ്റെ ഉടമസ്ഥതയിലുള്ള KLO4. AD. 3797 നമ്പർ കാറാണ് തീ പിടിച്ചത്. കാറിൽ ഡ്രൈവറടക്കം മൂന്നു പേരാണുണ്ടായിരുന്നത്. കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോവുകയായിരുന്നു കാർ. കാറിൽ നിന്നും പുക

കോഴിക്കോട് മാവൂര്‍ റോഡില്‍ തീപിടുത്തം; മൊബൈല്‍ കടകള്‍ കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ തീപിടുത്തം. മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ മൊബൈല്‍ കടകള്‍ കത്തിനശിച്ചു. മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. അടഞ്ഞു കിടക്കുന്ന മൊബൈല്‍ കടകളില്‍ നിന്നും പുക ഉയരുന്നുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അഞ്ചു ഫയര്‍ യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. പുക ഉയര്‍ന്നയുടന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ

വാണിമേലില്‍ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടക്ക് തീപിടിച്ചു; അരലക്ഷത്തോളം രൂപയുടെ നഷ്ടം

വാണിമേല്‍: വാണിമേലില്‍ വീട്ടിനോട് ചേര്‍ന്ന് തേങ്ങാക്കൂടക്ക് തീപിടിച്ചു. ഭൂമിവാതുക്കലിലെ അശ്‌റഫ് നടുക്കണ്ടി താമസിക്കുന്ന വീടിനോട് ചേര്‍ന്ന തേങ്ങാ കൂടയാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 8.25 ഓടെയാണ് സംഭവം. നിരവധി തേങ്ങകള്‍ കത്തിനശിച്ചു. മേല്‍ക്കൂര ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത്. നാദാപുരത്തു നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിക്കിന്റെ നേതൃത്വത്തില്‍ മൂന്നു യൂണിറ്റ് സംഭവസ്ഥലത്ത്

പേരാമ്പ്ര മരുതേരിയില്‍ വിറകുപുരയ്ക്ക് തീപിടിച്ചു; തേങ്ങയും ചേവും കത്തിനശിച്ചു

പേരാമ്പ്ര: മരുതേരിയില്‍ വിറകുപുര കത്തി നാശനഷ്ടം. നീലഞ്ചേരിക്കണ്ടി കണാരന്റെ വീട്ടിലെ തേങ്ങാച്ചേവോടുകൂടിയ വിറകുപുരയാണ് തേങ്ങ ഉണക്കാനിട്ട തീ പടര്‍ന്ന് കത്തിനശിച്ചത്. 2000 ത്തോളം തേങ്ങയും വിറകും അഗ്‌നിക്കിരയായി. ഇന്നലെ രാത്രി ഒരുമണിയോടെയാണ് തീ വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. വിവരം പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ അറിയിച്ചതിനെതുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍, അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട്

ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു, തീ വാഹനങ്ങളിലേക്ക് പടർന്നു; കോഴിക്കോട് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം

കോഴിക്കോട്: നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. വയനാട് റോഡിലെ ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള കൊമാക്കി ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബാറ്ററി പൊട്ടിത്തെറിച്ചതോടെ സർവീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റു സ്കൂട്ടറുകൾക്കും തീപിടിച്ചു. ആകെ പത്ത് സ്കൂട്ടറുകൾ പൂർണമായി കത്തിനശിച്ചു എന്നാണ്

നാട്ടുകാര്‍ നോക്കി നില്‍ക്കെ പൂര്‍ണമായും കത്തിച്ചാമ്പലായി സ്‌കോര്‍പിയോ; കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചപ്പോള്‍- വീഡിയോ കാണാം

കൂട്ടാലിട: കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കവെ കാറിന് തീ പിടിച്ചു. തിരുവോട് സജിത്തിന്റെ സ്‌കോര്‍ഫിയോ കാര്‍ ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുട്ടാലിട ഭാഗത്തേയ്ക്ക് ഓടിച്ചു പോകുകയായിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് അടുത്ത വീട്ടില്‍ വെള്ളമെടുക്കാനായി പോയ സമയത്ത് കാര്‍ ആളികത്തുകയാണുണ്ടായെതെന്ന് വാഹനമോടിച്ച ഉടമ സജിനാ നിവാസില്‍ ഈ.

കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; കാര്‍ പൂര്‍ണമായി കത്തിനശിച്ചു

കൂട്ടാലിട: കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കവെ കാറിന് തീ പിടിച്ചു. തിരുവോട് സജിത്തിന്റെ സ്‌കോര്‍പ്പിയോ കാര്‍ ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. കാറിന്റെ ഡാഷ്ബോഡിന്റെ ഉള്ളില്‍ നിന്നും പുക വരുന്നത് കണ്ട് കാര്‍ റോഡ് സൈഡിലേക്ക് മാറ്റിയിട്ട് ഡ്രൈവര്‍ വെള്ളമെടുക്കാന്‍ പോയ സമയത്താണ് കാര്‍ കത്തിയത്. സജിത്താണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പേരാമ്പ്രയില്‍ നിന്നും