Tag: fire
വേളം പെരുവയൽ അങ്ങാടിയിൽ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം; ഏതാണ്ട് നാല്പത് ലക്ഷം രൂപയുടെ നാശനഷ്ടം
വേളം: പെരുവയൽ അങ്ങാടിയിൽ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം. റഫീഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മലനാട് വുഡ് ഇൻഡസ്ട്രിയൽ എന്ന സ്ഥാപനത്തിന് തീ പിടിച്ചത്. ഒരു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. ഏതാണ്ട് നാല്പത് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിൽ വൻ തീപ്പിടുത്തം
വടകര: വടകര കരിമ്പനപ്പാലത്ത് വൻ തീപ്പിടുത്തമുണ്ടായി. പ്ലൈവുഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീപ്പിടിച്ചത് ഇന്ന് പുലർച്ചെ ആറരയോടെയാണ് തീപ്പിടിത്തമുണ്ടായത്. തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നിലവിൽ വടകര ഫയർ ഫോഴ്‌സിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ
വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാല്‍നട യാത്രക്കാരന്റെ ജാഗ്രതയില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു
വടകര: ദേശീയപാതയില്‍ വടകര പുതിയ ബസ് സ്റ്റാന്റിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ ഏഴുമണിയോടെ ആര്യഭവന്‍ ഹോട്ടലിന് സമീപത്താണ് അപകമുണ്ടായത്. അടക്കാതെരു സ്വദേശി കൃഷ്ണനിവാസില്‍ കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാരാണ് വാഹനം നിര്‍ത്തിച്ചത്. തുടര്‍ന്ന്
ആശങ്കകൾക്കൊടുവിൽ ആശ്വാസം; കൊല്ലത്തെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീയണച്ചു
കൊയിലാണ്ടി: ആശങ്കകൾക്കൊടുവിൽ തീയണച്ചു. കൊല്ലം അശ്വനി ഹോസ്പിറ്റലിന് മുന്നിലുള്ള കേരശ്രീ ഓയിൽ മില്ലിലുണ്ടായ തീ പിടിത്തമാണ് ഒരുമണിക്കൂറിനുള്ളിൽ അണച്ചത്. കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് രാത്രി 10.10 ഓടെയാണ് മില്ലിനുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. മില്ലിലെ
കൊല്ലത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു
കൊയിലാണ്ടി: കൊല്ലത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു. കൊല്ലം അശ്വനി ഹോസ്പിറ്റലിന് മുന്നിലുള്ള കേരശ്രീ ഓയിൽ മില്ലിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 10.10 ഓടെയാണ് സംഭവം. ഓയിൽ മില്ലിലെ കൊപ്ര ചേവിനു തീ പിടിക്കുകയായിരുന്നു. കൊയിലാണ്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊയിലാണ്ടിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയത്.
നിമിഷനേരംകൊണ്ട് തീഗോളമായി കാര്‍; പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
കോഴിക്കോട്: പന്തീരങ്കാവ് മെട്രോ ഹോസ്പിറ്റലിന് സമീപം കൂടത്തുംപാറയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 5.20നായിരുന്നു സംഭവം. മലപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഹൈലൈറ്റ് മാളിലേക്ക് വന്നവരുടെ കാറാണ് കത്തിനശിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കെ ക്ലച്ചിന് തകരാര്‍ സംഭവിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി ബോണറ്റ് തുറന്ന പരിശോധിക്കുന്നതിനിടെ പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍
കോഴിക്കോട് പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കോഴിക്കോട്: പന്തീരങ്കാവ് അറപ്പുഴ പാലത്തിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബോണറ്റില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഡ്രൈവര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. Summary: A car caught
കൊയിലാണ്ടിയില്‍ വെല്‍ഡിങ് പണിക്കിടെ വാനിന് തീപ്പിടിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിന് സമീപം വര്‍ക്ക് ഷോപ്പില്‍ വെല്‍ഡിങ് പണിക്കിടെ വാനിന് തീപ്പിടിച്ചു. KL56 C 6629 TATA WINGER വാനിന്റെ ബോണറ്റ് പൂര്‍ണമായും കത്തിനശിച്ചു. രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്. .സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ മുരളീധരന്‍ സി. കെ യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍
ബോട്ടില്‍ പാചകത്തിനിടെ കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായി വിവരം ലഭിച്ചത് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റിന്; രക്ഷപ്പെടുത്തിയത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടില്‍, രണ്ടുപേരുടെ നില ഗുരുതരം
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിന് സമീപം കടലില്‍ പൊള്ളലേറ്റ് പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ കരയ്‌ക്കെത്തിച്ചത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടില്‍. ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ സുനീറിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫിഷറീസിന്റെ വാടക ബോട്ട് പുറപ്പെട്ടത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട മറിയ സാനിയോ എന്ന തമിഴ്‌നാട് ബോട്ടിലാണ് അപകടം നടന്നത്. ബോട്ടില്‍
ആ 23 പേരും മടങ്ങിയെത്തി, ചേതനയറ്റ ശരീരങ്ങളായി; കുവെെത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക്
കൊച്ചി: സ്വപ്നങ്ങളും പ്രതീക്ഷകളുമായി കടൽ കടന്ന് പ്രവാസ ജീവതം തേടിപോയ ആ 23 പേരും ഇന്ന് മടങ്ങിയെത്തി, മിഠായികളോ, അത്തറുകളോ സമ്മാനപ്പൊതികളോ ഇല്ലാതെ, ചേതനയറ്റ ശരീരങ്ങളായി. നിറചിരിയോടെ സ്വീകരിച്ചിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇന്നവരെ നിറകണ്ണുകളോടെ വരവേറ്റും. കുവൈത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങളും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി. തീപ്പിടിത്തത്തില്‍ മരിച്ച 49