Tag: fatty liver

Total 1 Posts

എന്റെ കരളേ…. ഫാറ്റി ലിവറിനെ ശ്രദ്ധിക്കണം, രോ​ഗകാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാമെന്ന് വിശദമായി നോക്കാം

പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ അറിയാം. ഇവയുടെ ഇടയിലേക്ക്‌ അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ്‌ ഫാറ്റി ലിവർ. ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണിത്. ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്‌. കരളിനെ ബാധിക്കുന്ന രോ​ഗമാണ് ഫാറ്റിലവർ. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും‌. ശരീരത്തിന്റെ