Tag: fatty liver
ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ശ്രദ്ധിക്കണേ, ചിലപ്പോള്‍ നിങ്ങളെ അലട്ടുന്നത് ഫാറ്റി ലിവറാകാം
കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. മദ്യപാനികളെ മാത്രമല്ല, അല്ലാത്തവരെയും ഫാറ്റിലിവര്‍ ബാധിക്കാറുണ്ട്. ആരോഗ്യകരമല്ലാത്ത ഭക്ഷണവും വ്യായാമക്കുറവുമെല്ലാം ഈ രോഗത്തിന് കാരണമാകാം. 1. അമിത ക്ഷീണം: നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നതും ഊര്‍ജ്ജമില്ലായ്മയും ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണമായാണ് വിദഗ്ധര്‍ പറയുന്നത്. 2. വയറുവേദന: ഫാറ്റി ലിവറുള്ള ചില രോഗികള്‍ക്ക് വയറിന്റെ വലതുഭാഗത്ത് നേരിയ വേദനയോ
എന്റെ കരളേ…. ഫാറ്റി ലിവറിനെ ശ്രദ്ധിക്കണം, രോഗകാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാമെന്ന് വിശദമായി നോക്കാം
പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ അറിയാം. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ. ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണിത്. ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്. കരളിനെ ബാധിക്കുന്ന രോഗമാണ് ഫാറ്റിലവർ. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. ശരീരത്തിന്റെ