Tag: drowning

Total 4 Posts

വെള്ളത്തില്‍ കുളിച്ചുകൊണ്ടിരിക്കെ അപകടത്തില്‍പ്പെട്ടു, ചീനച്ചേരി പുഴയില്‍ മുങ്ങിപ്പോയ മൂന്ന് കുട്ടികള്‍ക്ക് തുണയായത് പ്രദേശവാസികളായ യുവാക്കളുടെ അവസരോചിത ഇടപെടല്‍; ആദരിച്ച് ഡി.വൈ.എഫ്.ഐ

വെങ്ങളം: ചീനച്ചേരി പുഴയില്‍ മുങ്ങിപ്പോയ മൂന്ന് കുട്ടികള്‍ക്ക് തുണയായത് പ്രദേശവാസികളായ യുവാക്കളുടെ അവസരോചിത ഇടപെടല്‍. യദുലാല്‍ കൊളക്കണ്ടത്തില്‍, നിതിന്‍ വായോളി, അജില്‍ സോനു ഇല്ലത്ത് എന്നീ യുവാക്കളാണ് കുട്ടികള്‍ക്ക് രക്ഷയ്‌ക്കെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ചീനച്ചേരി കയര്‍ സൊസൈറ്റിക്ക് അടുത്തായി പുഴയില്‍ ചൂണ്ടയിടുകയായിരുന്നു പ്രദേശവാസികളായ യദുലാലും നിതിനും, അജില്‍ സോനുവും. ഒരു കുട്ടി കരഞ്ഞുകൊണ്ട് അതുവഴി

വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സംശയം, നീന്തി തളര്‍ന്നതോടെ മുങ്ങിപ്പോയി; അഫ്‌നാസിന്റെ മൃതദേഹം കിട്ടിയത് വള്ളം മറിഞ്ഞ അതേ സ്ഥലത്ത് വച്ച്, രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഇന്ന് വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സൂചന. ഇന്ന് പുഴയില്‍ ശക്തമായ കാറ്റ് ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടത്തില്‍ കാണാതായ മുചുകുന്ന് സ്വദേശി അഫ്‌നാസിന്റെ മൃതദേഹം രാത്രി 8:15 ഓടെയാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം

അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: അകലാപ്പുഴയിൽ ഞായറാഴ്ച വൈകീട്ട് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ടു വയസായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അഫ്നാസും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഫൈബർ വള്ളമാണ് അകലാപ്പുഴയിൽ മറിഞ്ഞത്. മൂന്ന് പേരെ സമീപത്തെ ബോട്ടിലുണ്ടായിരുന്നവർ

വെള്ളക്കെട്ടില്‍ കണ്ടത് ജീവന് വേണ്ടി പിടയുന്ന കുഞ്ഞു കൈകള്‍, മറിച്ചാലോചിക്കാതെ എടുത്തുചാടി; കുറ്റ്യാടിയില്‍ തടയണയില്‍ വീണ പിഞ്ചുകുഞ്ഞിന് രക്ഷകനായി പന്ത്രണ്ടുകാരന്‍

കുറ്റ്യാടി: തളീക്കരയില്‍ തടയണയില്‍ വീണ പിഞ്ചുകുഞ്ഞിന് പന്ത്രണ്ടുകാരനായ വിദ്യാര്‍ഥി രക്ഷകനായി. കൂട്ടൂര്‍ മാങ്ങോട്ട്താഴ നാലടിയോളം ആഴമുള്ള തോട്ടിലെ തടയണയില്‍ വീണ സമീപ വാസിയായ നാലു വയസ്സുകാരനെ ജീവന്‍ പണയംവെച്ചാണ് നിഹാദ് രക്ഷിച്ചത്. ഉച്ചസമയത്ത് വീട്ടുകാരറിയാതെ വെള്ളക്കെട്ടിന്റെ ഭാഗത്തേക്ക് നടന്ന കുട്ടി കാലുതെറ്റി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. മിനിറ്റുകളോളം കിടന്ന് പിടഞ്ഞ കുട്ടിയുടെ കൈ അതുവഴി വന്ന നിഹാദിന്റെ