Tag: dr robin radhakrishnan

Total 3 Posts

‘കൊയിലാണ്ടിയോ? അതെവിടെയോ കേട്ടിട്ടുണ്ടല്ലോ’; ദില്‍ഷയുടെ നാട്ടിലെത്തി ഡോ. റോബിന്‍ തേച്ചൊട്ടിച്ചെന്ന് ആരാധകര്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ബിഗ് ബോസ് താരമായ ഡോ. റോബിന്‍ രാധാകൃഷ്ണന് കൊയിലാണ്ടിയില്‍ വന്‍ സ്വീകരണമാണ് ഇന്ന് ആരാധകര്‍ നല്‍കിയത്. തനിക്ക് വലിയ സ്വീകരണമൊരുക്കിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തച്ചാണ് ഡോക്ടര്‍ റോബിന്‍ മടങ്ങിയത്. ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ എത്തിയത്. Related News: ബിഗ്

‘കൊയിലാണ്ടിയില്‍ വരണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു, ഇത് എന്റെയും കൂടെ നാടാണ്’; ആരാധകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസ് താരം ഡോ. റോബിന്‍ കൊയിലാണ്ടിയില്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ബിഗ് ബോസ് സീസൺ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണന്‍ കൊയിലാണ്ടിയില്‍. ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് റോബിന്‍ കൊയിലാണ്ടിയിലെത്തിയത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന്റെ സമീപം എസ് എസ്സ് മാളിലാണ് കോച്ചിങ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ആര്‍പ്പുവിളിയുടെയും കയ്യടികളുടെയും നിറഞ്ഞ അകമ്പടിയിലാണ് റോബിന്‍ വേദിയിലെത്തിയത്.

ദിൽഷയുടെ നാട്ടിലേക്ക് ഡോക്ടർ റോബിനെത്തുന്നു; ബിഗ് ബോസ് ആവേശം കൊയിലാണ്ടിയിലേക്ക്, ആരാധകർക്ക് ആഘോഷം

  കൊയിലാണ്ടി: ആരാധക വൃന്ദങ്ങളെ ആവേശം കൊള്ളിച്ച് ഒടുവിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കൊയിലാണ്ടിയുടെ മണ്ണിലേക്കെത്തുന്നു. ഡോക്ടർ ജെപീസ് ക്ലാസ്സസ്സിന്റെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാൻ ആണ് റോബിൻ കൊയിലാണ്ടിയിൽ എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലിൽ കപ്പടിച്ചില്ലെങ്കിലും മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിൻ കൊയിലാണ്ടിയിലേക്കെത്തുന്നു