Tag: Cow Hug Day

Total 1 Posts

വാലന്റൈന്‍സ് ദിനത്തില്‍ സ്‌നേഹിക്കുന്നവരെ തന്നെ കെട്ടിപ്പിടിക്കാം, പശു വേണ്ട! വിവാദ ഉത്തരവ് മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: വാലന്റൈന്‍സ് ദിനത്തില്‍ കെട്ടിപ്പിടിക്കാനായി ഇനി പശുക്കളെ തേടി നടക്കേണ്ട. വിവാദമായ ഉത്തരവ് കേന്ദ്ര മൃഗക്ഷേമ വകുപ്പ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് വകുപ്പ് വെള്ളിയാഴ്ച പിന്‍വലിച്ചത്. പ്രണയിക്കുന്നവര്‍ക്കായുള്ള വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 ന് പശുവിനെ ആലിംഗനം ചെയ്യണം എന്നായിരുന്നു മൃഗക്ഷേമ വകുപ്പിന്റെ ഉത്തരവില്‍ ഉണ്ടായിരുന്നത്. ഇത് വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും വഴി