Tag: Covid
രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 220 പേര്‍ക്ക്, വിശദമായ കണക്കുകള്‍
കോഴിക്കോട്: ജില്ലയില്‍ ഇന്നും രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. 220 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 400 ന് മുകളില്‍ ആളുകള്‍ രോഗമുക്തരായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 423 പേര് കൂടി രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 217 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ടി.പി.ആറും കോവിഡ് കേസുകളും താഴോട്ട്; സംസ്ഥാനത്ത് ഇന്ന് മൂവായിരത്തില്‍ താഴെ കോവിഡ് രോഗികള്‍
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഞായറാഴ്ച 2524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാംപിളുകളാണ് പരിശോധിച്ചത്. ടിപിആർ 7.27%. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു മരണമാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്
ജില്ലയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; രോഗമുക്തി നേടിയവര്‍ 721, വിശദമായ കണക്കുകള്‍
കോഴിക്കോട്: 273 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 269 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. നാല് പേരുടെ ഉറവിടം വ്യക്തമല്ല. 4154 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 721 പേര് കൂടി രോഗമുക്തി നേടി. നിലവില്‍ 3153
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നാലായിരത്തില്‍ താഴെ; രോഗമുക്തി നേടിയവര്‍ 7,837, ആറ് കോവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3415 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 119 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273,
ജില്ലയില്‍ 425 പുതിയ കോവിഡ് രോഗികള്‍; 602 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗബാധിതര്‍. 425 കോവിഡ്് കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 602 പേര് കൂടി രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 413 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4837 പേരെ പരിശോധനക്ക് വിധേയരാക്കി. നിലവില്‍
കോഴിക്കോട് ആശ്വാസം, പ്രതിദിന കോവിഡ് കേസുകള്‍ അഞ്ഞൂറില്‍ താഴെ; 433 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി
കോഴിക്കോട്: ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ അഞ്ഞൂറില്‍ താഴെ തുടരുന്നു. 448 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 996 പേര് കൂടി രോഗമുക്തി നേടി. 5,946 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമ്പര്‍ക്കം വഴി 433 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും അയ്യായിരം കടന്നു; 10,896 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ്. അയ്യായിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 4069 പേര്‍ക്കായിരുന്നു കോവിഡ് പോസിറ്റീവായത്. ഇന്ന് 5691 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക
ജില്ലയിലെ പുതിയ കോവിഡ് രോഗികള്‍ നാനൂറില്‍ താഴെ, രോഗമുക്തി നേടിയവര്‍ 835
കോഴിക്കോട്: ജില്ലയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 353 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 825 പേര് കൂടി രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 346 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 6 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നും വന്ന ഒരാള്‍ക്കുമാണ് രോഗം
കോവിഡ് കേസുകളും ടി.പി.ആറും താഴോട്ട്; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തില്‍ താഴെ, വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആര്. 9.52. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,026 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3775 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 244 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ; 1,405 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ആയിരത്തില്‍ താഴെ ആളുകള്‍ക്കാണ് കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 653 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,405 പേര് കൂടി രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 618 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 14